Flash News

6/recent/ticker-posts

ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി കോഴിക്കോട് സ്വദേശി തൂങ്ങിമരിച്ചു

Views

അത്തോളി: കോഴിക്കോട് അത്തോളിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കൊടക്കല്ല് വടക്കെ ചങ്ങരോത്ത് ശോഭന(50)യെയാണ് ഭര്‍ത്താവ് കൃഷ്ണന്‍ കൊല ചെയ്തത്.

രാത്രി 9:30 ഓടെയായിരുന്നു സംഭവം നടന്നത്. വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തറവാട്ടുവീട്ടിലാണ് ഭര്‍ത്താവ് കൃഷ്ണനെ തൂങ്ങിയ മരിച്ച നിലയില്‍ കണ്ടെത്തിയത്.


Post a Comment

0 Comments