Flash News

6/recent/ticker-posts

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ 1000 പേര്‍ക്ക് മാത്രം പ്രവേശനം; വിവാഹങ്ങള്‍ക്കും വിലക്ക്

Views

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ആയിരം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.
ദര്‍ശനത്തിന് ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്ത 1,000 പേര്‍ക്ക് മാത്രമായിരിക്കും ഇന്ന് മുതല്‍ പ്രവേശനം. കലക്ടറുടെയും ജില്ല മെഡിക്കല്‍ ഓഫീസറുടെയും നിര്‍ദേശപ്രകാരം ദേവസ്വം ചെയര്‍മാനും അഡ്മിനിസ്‌ട്രേറ്ററും ചേര്‍ന്നാണു തീരുമാനമെടുത്തത്. ആനക്കോട്ടയിലും ഇന്നു മുതല്‍ സന്ദര്‍ശകരെ നിരോധിച്ചിട്ടുണ്ട്.


Post a Comment

0 Comments