Flash News

6/recent/ticker-posts

2022 ല്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് ഖത്തര്‍ സജ്ജം. പക്ഷേ മുന്നിലുള്ള ആകെയുള്ളതും വലുതുമായ ഒറ്റ പ്രശ്നം മാത്രം കോവിഡ് പ്രതിസന്ധി.

Views
2022 ലെ ഖത്തർ ലോകകപ്പും കോവിഡും

2022 ല്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് ഖത്തര്‍ സജ്ജം. പക്ഷേ മുന്നിലുള്ള ആകെയുള്ളതും വലുതുമായ ഒറ്റ പ്രശ്നം മാത്രം കോവിഡ് പ്രതിസന്ധി മാത്രമാണ്.
ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയാണ് വെളിപ്പെടുത്തിയത് പ്രകാരം കോവിഡ്-രഹിത ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയിലാണ് രാജ്യം. ലോകകപ്പിനെത്തുന്ന എല്ലാവര്‍ക്കും കോവിഡ് വാക്‌സീന്‍ ഉറപ്പാക്കും. എല്ലാവര്‍ക്കും കോവിഡ് വാക്‌സീന്‍ ഉറപ്പാക്കുന്നതിനായുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. 

ഇതിനായി വാക്‌സീന്‍ ദാതാക്കളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Post a Comment

0 Comments