Flash News

6/recent/ticker-posts

തക്കാളി ഉടഞ്ഞ് കിട്ടാൻ

Views

                 
                    ✍🏻 NSNM - PALANI

തക്കാളി ഇല്ലാത്ത കറികൾ വളരെ ചുരുക്കമാണ്. എന്നാൽ, തക്കാളി ഉടയാതെ കറിയിൽ കിടക്കുന്നത് കണ്ടാലോ ...? മുമ്പ് ഒരു ഉമ്മ മരുമകളോട് പറയുന്നത് കേട്ടിട്ടുണ്ട്.  
" എന്താടീ മീൻ കറീല് ചോന്ത തവള ചത്ത് കിടക്കുന്നേ....?" എന്ന്. ഇതാണ് തക്കാളി ഉടയാഞ്ഞാലുള്ള അവസ്ഥ.!
    
      ഇങ്ങനെ ഒരു പരാതിയും ഇനി കേൾക്കണ്ടി വരില്ല.തക്കാളി വട്ടത്തിൽ അരിഞ്ഞാൽ നന്നായി ഉടഞ്ഞ് കിട്ടും.പുറത്തെ തൊലി നൂൽപോലെ ഒഴിവാക്കുകയും ചെയ്യാം. 
        വഴറ്റി എടുക്കുകയാണെങ്കിൽ ഉപ്പും മുളക് പൊടിയും ചേർത്ത് ഇളക്കിയാൽ തക്കാളിക്കഷ്ണങ്ങളേ കാണാതാകും.


Post a Comment

1 Comments

  1. എങ്ങനെയെങ്കിലും മുറിച്ചു നാലഞ്ച് കഷണങ്ങളാക്കി മിക്സിയിലിട്ട് അരച്ച് ജ്യൂസ് പോലെയാക്കി തക്കാളി കറിയിലിടേണ്ട സമയത്തു ആ മിശ്രിതം കറിവെക്കുന്ന പാത്രത്തിലേക്കു (കലത്തിലേക്കു) ഒഴിച്ചുകൊടുത്താൽ പോരേ ?.

    ReplyDelete