Flash News

6/recent/ticker-posts

സിപിഎം-കോൺഗ്രസ് സംഘർഷം: കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

Views


ആലപ്പുഴ: ഹരിപ്പാടും കായംകുളത്തും സിപിഎം-കോൺഗ്രസ് സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. എരുവ സ്വദേശി അഫ്‌സലിനാണ് വെട്ടേറ്റത്. മറ്റൊരു പ്രവർത്തകൻ നൗഫലിനും സംഘർഷത്തിൽ പരുക്ക്.

പരാജയ ഭീതിയിൽ സിപിഎം വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ഹരിപ്പാട് മണ്ഡലത്തിൽ വ്യാപക ആക്രമണമാണ് നടക്കുന്നത്. വീട് ആക്രമിച്ച പ്രതിയെ വിട്ടയച്ച തൃക്കുന്നപ്പുഴ സ്റ്റേഷനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിക്കുകയാണ്.



Post a Comment

1 Comments

  1. തുടർഭരണക്കാരു ഇപ്പോഴേ പണി തുടങ്ങീന്നർത്ഥം. ഒരു മുപ്പതു കൊല്ലകാലത്തേക്ക് സഖാക്കൾക്ക്തന്നെ തുടർഭരണം കൊടുത്താൽ സഖാക്കൾ കേരളം ഒരുവലിയ പാർട്ടിഗ്രാമമാക്കി മാറ്റിത്തരും.

    ReplyDelete