Flash News

6/recent/ticker-posts

സംസ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ്ര​തി​പ​ക്ഷം എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

Views


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ്ര​തി​പ​ക്ഷം എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ട്ടി​റ​ങ്ങാ​ന്‍ അ​ദ്ദേ​ഹം യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്തു. രോ​ഗ​വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നാ​വ​ശ്യ പ​രി​ഭ്രാ​ന്തി​ക​ള്‍ പ​ര​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളും സ​ര്‍​ക്കാ​രും ശ്ര​ദ്ധി​ക്ക​ണം. ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​വ​ണം പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍. ബ​ഡാ​യി അ​ടി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ക്കാ​തെ പ്ര​തി​പ​ക്ഷ അ​ഭി​പ്രാ​യ​ങ്ങ​ള്‍ കൂ​ടി പ​രി​ഗ​ണി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തെ​റ്റാ​യ വാ​ക്സി​ന്‍ ന​യം തി​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി ത​ന്നെ വാ​ക്സി​ന്‍ ന​ല്‍​കാ​ന്‍ കേ​ന്ദ്ര ത​യാ​റാ​ക​ണം. കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച സ​ര്‍​ക്കാ​ര്‍ വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ പ്ര​തി​പ​ക്ഷം പ​ങ്കെ​ടു​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

Post a Comment

0 Comments