Flash News

6/recent/ticker-posts

ഇന്ത്യയിലേയ്ക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി ഒമാന്‍

Views

മസ്‌ക്കത്ത്: അത്യാവശ്യമില്ലെങ്കില്‍ ഇന്ത്യയിലേയ്ക്ക് പോകരുതെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ന്യൂഡല്‍ഹിയിലെ ഒമാന്‍ എംബസി. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഒമാന്റെ മുന്നറിയിപ്പ്.


Post a Comment

0 Comments