Flash News

6/recent/ticker-posts

വാഹന ഉപയോക്താക്കൾക്ക് പ്രത്യേക അറിയിപ്പ് : വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും , ആളുകളെ ഇറക്കുന്നതിനായും കയറ്റുന്നതിനായും ബസ്റ്റോപ്പുകൾ ഉപയോഗിച്ചാൽ വൻതുക പിഴ

Views

അബുദാബി : വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനോ , കൂടാതെ വാഹനങ്ങളിൽ ആളുകളെ ഇറുക്കുന്നതിനോ കയറ്റുന്നതിനോ ബസ് സ്റ്റോപ്പുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി അധികാരികൾ.നിയമവിരുദ്ധമായ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടാൽ 2,000 ദിർഹം പിഴ ഈടാക്കാമെന്ന് അബുദാബി അധികൃതർ അറിയിച്ചു.നിയുക്തമായ ബസ് സ്റ്റോപ്പുകളിൽ വാഹനങ്ങൾ നിർത്തുമ്പോൾ , ഇൻകമിംഗ് ബസിന് നിർത്താൻ ഇടം ലഭിക്കില്ല , മാത്രമല്ല കാത്തിരിക്കേണ്ടി വരുകയും ചെയ്യേണ്ടി വരുന്നതിനാലാണ് അധഃകൃതർക്ക് നടപടി കൈകൊള്ളണ്ടി വന്നത് . കൂടാതെ ഇത് മൂലം ബസിന്റെ പ്രവർത്തന സമയത്തെ മാത്രമല്ല , ഗതാഗതക്കുരുക്കിലേക്കും നയിക്കുന്നതിനും കാരണമാകുന്നു .


Post a Comment

1 Comments

  1. തലക്കെട്ടു കണ്ടപ്പോൾ നമ്മുടെ നാടെങ്ങാനും നന്നാകാൻ തുടങ്ങിയോ എന്ന് ഈയുള്ളവൻ അത്ഭുതപ്പെട്ടുപോയി . പിന്നെ താഴോട്ടു ഡീറ്റെയിൽസ് വായിച്ചപ്പോഴാണ് സംഗതി അബുദാബിയിലാണെന്ന് മനസ്സിലായത് . എന്തായാലും സമാധാനമായി . നമ്മുടെ നാട് ഉടനെയൊന്നും നന്നാവില്ല .

    ReplyDelete