Flash News

6/recent/ticker-posts

ഇങ്ങനെ ആയാൽ 80 വർഷത്തിനകം ബംഗ്ലാദേശും മാലദ്വീപും ഭൂമിയിൽ നിന്ന് ഇല്ലാതാവും ; മുന്നറിയിപ്പ്.

Views

ഗ്രീൻലാൻറിലെ മഞ്ഞുപാളി അതിവേഗം ഉരുകുന്നവെന്ന് ഗവേഷകർ. ഇങ്ങനെ മഞ്ഞുരുകുന്നത് ലോകത്തെയാകെ പ്രളയത്തിൽ മൂടുമെന്ന്​ മുന്നറിയിപ്പ്​ നൽകുന്നു. ആർട്ടിക്​ മേഖലയിലെ ഗ്രീൻലാൻറിൽ നടന്ന ഒരു പഠനമാണ്​ ഇത് വെളിപ്പെടുത്തിയത്. 
കോപൻഹേഗൻ സർവകലാശാലയും നോർവെയിലെ ആർട്ടിക്​ സർവകലാശാലയും ഒരുമിച്ചു നടത്തിയ പഠനത്തിലെ കണ്ടെത്തൽ പ്രകാരം ഗ്രീൻലാൻറിൽ 17 ലക്ഷം ചതുരശ്ര കിലോമീറ്ററിൽ കിടക്കുന്ന മഞ്ഞുപാളി അതിവേഗം ഉരുകുകയാണെന്നാണ്.

ഇത്ര വേഗത്തിൽ മഞ്ഞുരുകിയാൽ 80 വർഷത്തിനകം കടൽ 1.2 മീറ്റർ ഉഉയരുമെന്നും രണ്ടു മീറ്റർ വരെ കടൽ ഉയർന്നാൽ, ബംഗ്ലാദേശും മാലദ്വീപും പാടെ ഇല്ലാതാവുകയും ചെയ്യും.


Post a Comment

1 Comments

  1. മാല ദ്വീപും ബംഗ്ലാദേശും മാത്രമേ മുങ്ങിപ്പോകാൻ സാധ്യതയുള്ളുവോ ?. ഹോള്ളണ്ട് , ദുബായ് , അബുദാബി , നമ്മുടെ കേരളത്തിന്റെ പടിഞ്ഞാറേപകുതി , ശ്രീലങ്കയുടെ കുറേ ഭാഗങ്ങൾ എന്നീ സ്ഥലങ്ങളും വെള്ളത്തിനടിയിലാവില്ലേ ?. മഞ്ഞുരുകുന്നത് നിറുത്താൻ വഴികളൊന്നും ആലോചിച്ചു കണ്ടുപിടിക്കാൻ ആരും ഉത്സാഹിക്കുന്നില്ലേ . UN സെക്യൂരിറ്റി കൗൺസിലിൽ ഒരു പ്രമേയം പാസാക്കിക്കൂടെ ?. കേരളത്തിലെ വിപ്ലവനവോത്ഥാനക്കാർക്ക് ഒരു മനുഷ്യമതില് കെട്ടിക്കൂടേ ?. കേരളസർക്കാറിനു ഒരു ജുഡീഷ്യൽ അന്വേഷണക്കമ്മീഷനെ നിയമിച്ചുകൂടേ ?.

    ReplyDelete