Flash News

6/recent/ticker-posts

മൈലാഞ്ചി കിട്ടാതെ വിശമിക്കുന്നവർക്ക്

Views
            
          ✍🏻Reporter : NSNM - PALANI

പെരുന്നാളും ലോക്ക് ഡൗണും ഒന്നിച്ചു വന്നതോടെ പല ആവശ്യങ്ങളും വേണ്ടെന്ന് വെക്കേണ്ടി വന്നുവല്ലോ...
പെരുന്നാളിന് പെൺകുട്ടികൾക്ക് മൈലാഞ്ചി ഇടാതിരിക്കുക എന്നത് ചിന്തിക്കാൻ പോലും പ്രയാസമായിരിക്കുമല്ലേ..?
മൈലാഞ്ചി ഇലയും യൂക്കാലിപ്റ്റസ് ഓയിലോ കോടാലി തൈലമോ പൈൻ ബാമുകളോ ഉപയോഗിച്ച് ആ വിശമം തീർക്കാം.

മൈലാഞ്ചി ഇലയുടെ ഉൾഭാഗത്ത്  യൂക്കാലിപ്റ്റസ് (മേൽപറഞ്ഞ ഏതെങ്കിലും ഒന്ന് ) പുരട്ടുക.

ശേഷം കൈകളിൽ ഇഷ്ടമുള്ള ഡിസൈനിൽ വെക്കാം. അൽപം കഴിഞ്ഞാൽ ഇലകൾ ഉണങ്ങിയ രൂപത്തിലാകും .
എന്നിട്ട് അത് മാറ്റി നോക്കൂ.... മൈലാഞ്ചി ഇലയുടെ യതാർത്ഥ ചുവപ്പ് നമുക്ക് കാണാം...!

ഇന്ന് പലവിധ കെമിക്കലുകളടങ്ങിയ മൈലാഞ്ചി ട്യൂബുകളാണ് വിൽപനക്കെത്തുന്നത്. അവകൾ ശരീരത്തിന് ദോഷകരമായി ബാധിക്കും.


Post a Comment

0 Comments