Flash News

6/recent/ticker-posts

നമ്മുടെ മന്ത്രിമാരെ പരിചയപ്പെടാം മന്ത്രി​മാരുടെ കുടുംബം കുടുംബസമേതം.

Views
🔳 നമ്മുടെ മന്ത്രിമാരെ പരിചയപ്പെടാം

മന്ത്രി​ കുടുംബം കുടുംബസമേതം
 

🔳 പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​(76) സി.​പി.​എം.

ജ​ന​നം​:​ 1945​ ​മേ​യ്​​ 24
സ്വ​ദേ​ശം​:​ ​പി​ണ​റാ​യി​ ​
പാ​ണ്ട്യാ​ല​മു​ക്ക്
മാ​താ​പി​താ​ക്ക​ൾ​:​ ​പ​രേ​ത​രാ​യ​
​മു​ണ്ട​യി​ൽ​ ​ കോ​ര​ൻ,​ ​ക​ല്യാ​ണി
ഭാ​ര്യ​:​ ​ക​മ​ല
മ​ക്ക​ൾ​:​വി​വേ​ക് ​(​അ​ബു​ദാ​ബി​യി​ലെ​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ത്തി​ലെ ഉന്നത ഉദ്യോഗസ്ഥൻ),​
വീ​ണ​ ​(​ബം​ഗ​ളൂ​രു​വി​ൽ​ ​ഐ.​ടി​ ​ക​മ്പ​നി​ ​എം.​ഡി)
പാ​ർ​ട്ടി​യി​ൽ: വി​ദ്യാ​ർ​ത്ഥി​ ​പ്ര​സ്ഥാ​ന​മാ​യ​ ​കെ.​എ​സ്.​എ​ഫി​ലൂ​ടെ​ ​തു​ട​ക്കം.​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്​,​ ​സെ​ക്ര​ട്ട​റി,​ ​കെ.​എ​സ്.​വൈ.​എ​ഫ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പ​ദ​വി​ക​ൾ​ ​വ​ഹി​ച്ചു​
1968​:​സി.​പി.​എം​ ​ജി​ല്ല​ ​ക​മ്മി​റ്റി​ ​
അം​ഗം.
1986​:​ ​ജി​ല്ല​ ​സെ​ക്ര​ട്ട​റി,
1988​:​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗംൻ 1998​-2015​:​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി
1998​:​ ​പൊ​ളി​റ്റ് ​ബ്യൂ​റോ​ ​അം​ഗം
പാ​ർ​ല​മെ​ന്റ​റി​ ​രം​ഗം 1970,​ 77,​ 1991,​ 96​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​നി​യ​മ​സ​ഭാം​ഗം​
1996​:​ ​സ​ഹ​ക​ര​ണ​ ​‐​വൈ​ദ്യു​തി​ ​മ​ന്ത്രി
2016​:​ ​മു​ഖ്യ​മ​ന്ത്രി.​ ​മ​ണ്ഡ​ലം​ ​ധ​ർ​മ്മ​ടം
2021​:​ ​വീ​ണ്ടും​ ​മു​ഖ്യ​മ​ന്ത്രി,​ ​മ​ണ്ഡ​ലം​ ​ധ​ർ​മ്മ​ടം
വി​ദ്യാ​ഭ്യാ​സം​:​ബി​രു​ദം,​ ​
ബ്ര​ണ്ണ​ൻ​ ​കോ​ളേ​ജ്​

🔳 വി.​ശി​വ​ൻ​കു​ട്ടി​ ​(67) സി.​പി.​എം.

ജ​ന​നം​:1954​ ​ന​വം​ബ​ർ​ 10
സ്വ​ദേ​ശം​:​ ​ചെ​റു​വ​യ്ക്കൽ
മാ​താ​പി​താ​ക്ക​ൾ​:​എം.​വാ​സു​ദേ​വ​ൻ​പി​ള്ള​-​പി.​കൃ​ഷ്ണ​മ്മ
ഇ​പ്പോ​ൾ​ ​പെ​രു​ന്താ​ന്നി​ ​മു​ള​യ്ക്ക​ൽ​ ​താ​മ​സം.
ഭാ​ര്യ​:​ആ​ർ.​പാ​ർ​വ്വ​തീ​ദേ​വി​(​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക,​ ​പി.​എ​സ്.​സി​ ​അം​ഗം)
മ​ക​ൻ​:​പി.​ഗോ​വി​ന്ദ്ശി​വ​ൻ.​(​സോ​ഷ്യ​ൽ​ ​ഡി​സൈ​ന​ർ)
പാ​ർ​ട്ടി​യിൽ: എ​സ്.​എ​ഫ്.​ഐ​യി​ലൂ​ടെ​ ​രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്. സി.​ഐ.​ടി.​യു​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി, നി​ല​വി​ൽ​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗ​വും, സി.​ഐ.​ടി.​യു​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യും
​പാ​ർ​ല​മെ​ന്റ​റി​ ​രം​ഗം : 2006​:​ ​തി​രു​വ​ന​ന്ത​പു​രം​ ​ഈ​സ്റ്രി​ൽ​ ​ജ​യം, 2011​:​ ​നേ​മ​ത്ത് ​ജ​യം, 2021​:​വീ​ണ്ടും​ ​നേ​മ​ത്ത് ​ജ​യം, തി​രു​വ​ന​ന്ത​പു​രം​ ​മേ​യ​റും​ ​ഉ​ള്ളൂ​ർ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റു​മാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സം: ബി​രു​ദം,​എ​ൽ.​എ​ൽ.​ബി​ ​പൂ​ർ​ത്തി​യാ​ക്കി.

🔳 പി.​ ​രാ​ജീ​വ് ​ (54) സി.​പി.​എം.

ജ​ന​നം​ : ​1967​ ​ജ​നു​വ​രി​ 1
സ്വ​ദേ​ശം ​ :​ ​തൃ​ശൂ​രി​ലെ​ ​മേ​ല​ഡൂർ
മാ​താ​പി​താ​ക്ക​ൾ ​:​ ​പു​ന്നാ​ട​ത്ത് ​വാ​സു​ദേ​വ​ൻ,​ ​രാ​ധാ​ ​വാ​സു​ദേ​വൻ
ഭാ​ര്യ​:​ ​വാ​ണി​ ​കേ​സ​രി​ ​(​കു​സാ​റ്റ് ​സ്‌​കൂ​ൾ​ ​ഒ​ഫ് ​ലീ​ഗ​ൽ​ ​സ്റ്റ​ഡീ​സ് ​ഡ​യ​റ​ക്ട​ർ) മ​ക്ക​ൾ​:​ ​ഹൃ​ദ്യ,​ ​ഹ​രി​ത​ ​(​വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ )
പാ​ർ​ട്ടി​യി​ൽ: എ​സ്.​എ​ഫ്.​ഐ​യി​ലൂ​ടെ​ ​തു​ട​ക്കം.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി,​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി,​ ​അ​ഖി​ലേ​ന്ത്യാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്,​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​സ്ഥാ​ന​ങ്ങ​ൾ​ ​വ​ഹി​ച്ചു.​ 2015​:​ ​സി.​പി.​എം​ ​ജി​ല്ല​ ​സെ​ക്ര​ട്ട​റി. 2020​:​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗം
പാ​ർ​ല​മെ​ന്റ​റി​ ​രം​ഗം: 2009​ ​-​ 2015​ ​രാ​ജ്യ​സ​ഭാം​ഗം
വി​ദ്യാ​ഭ്യാ​സം: കെ​മി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​ഡി​പ്‌​ളോ​മ,​ ​സാ​മ്പ​ത്തി​ക​ശാ​സ്ത്ര​ത്തി​ൽ​ ​ബി​രു​ദം,​ ​എ​ൽ.​എ​ൽ.​ബി.
വ​ഹി​ച്ച​ ​ചു​മ​ത​ല​ക​ൾ​ : ദേ​ശാ​ഭി​മാ​നി​ ​റ​സി​ഡ​ന്റ് ​എ​ഡി​റ്റ​ർ,​ ​ചീ​ഫ് ​എ​ഡി​റ്റ​ർ.​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​ജേ​ർ​ണ​ലി​സം​ ​വ​കു​പ്പി​ൽ​ ​ബോ​ർ​ഡ് ​ഒ​ഫ് ​സ്റ്റ​ഡീ​സ് ​അം​ഗം,​ ​പാ​ർ​ല​മെ​ന്റ​റി​ ​ക​മ്മി​റ്റി​ക​ളി​ൽ​ ​അം​ഗം.​ ​എ​ട്ടു​ ​പു​സ്ത​ക​ങ്ങ​ൾ​ ​ര​ചി​ച്ചി​ട്ടു​ണ്ട്

🔳 കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ​ ​(58) സി.​പി.​എം.

ജ​ന​നം​:​ 1963​ ​ജൂ​ലാ​യ് 28
സ്വ​ദേ​ശം​:​ ​പ​ത്ത​നം​തി​ട്ട​ ​ക​ല​ഞ്ഞൂർ
മാ​താ​പി​താ​ക്ക​ൾ​:​ ​ശ്രീ​നി​കേ​ത​നി​ൽ​ ​പ​രേ​ത​രാ​യ​ ​പി.​കെ.​ ​നാ​രാ​യ​ണ​പ്പ​ണി​ക്ക​ർ,​​​ ​ഒ.​വി.​ ​രാ​ധാ​മ​ണി​അ​മ്മ
ഭാ​ര്യ​:​ ​ആ​ശ​ ​പ്ര​ഭാ​ക​ര​ൻ​ ​(​ക​ര​മ​ന​ ​എ​ൻ.​എ​സ്.​എ​സ് ​കോ​ളേ​ജ് ​അ​ദ്ധ്യാ​പി​ക​)​
മ​ക്ക​ൾ​:​ ​ക​ല്യാ​ണി​ ​(​പോ​ണ്ടി​ച്ചേ​രി​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഡി​ഗ്രി​ ​വി​ദ്യാ​ർ​ത്ഥി​നി​)​​,​ ​ശ്രീ​ഹ​രി​ ​(​പ​ട്ടം​ ​കേ​ന്ദ്രീ​യ​ ​വി​ദ്യാ​ല​യ​ത്തി​ലെ​ ​ഒ​ൻ​പ​താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​)​
​പാ​ർ​ട്ടി​യി​ൽ: എ​സ്.​എ​ഫ്.​ഐ​യി​ലൂ​ടെ​ ​തു​ട​ക്കം.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്,​ ​സെ​ക്ര​ട്ട​റി,​ ​ദേ​ശീ​യ​ ​പ്ര​സി​ഡ​ന്റ് ​പ​ദ​വി​ക​ൾ​ ​വ​ഹി​ച്ചു 1998​​​:​​​ ​​​സി.​​​പി.​​​എം​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​ക​​​മ്മി​​​റ്റി​​​ ​​​അം​​​ഗം
2003​​​:​​​ ​​​ഡി.​​​വൈ.​​​എ​​​ഫ്.​​​ഐ​​​ ​​​അ​​​ഖി​​​ലേ​​​ന്ത്യാ​​​ ​​​പ്ര​​​സി​​​ഡ​​​ന്റ്
2006​​​:​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​വി.​​​എ​​​സ്.​​​ ​​​അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്റെ​​​ ​​​പൊ​​​ളി​​​റ്റി​​​ക്ക​​​ൽ​​​ ​​​സെ​​​ക്ര​​​ട്ട​​​റി 2015​​​:​​​ ​​​സി.​​​പി.​​​എം​​​ ​​​കൊ​​​ല്ലം​​​ ​​​ജി​​​ല്ലാ​​​ ​​​സെ​​​ക്ര​​​ട്ട​​​റി
2018​:​​​ ​സി.​​​പി.​​​എം​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ​​​അം​​​ഗം
2019​​​:​​​ ​​​കേ​​​ര​​​ള​​​ ​​​ക​​​ർ​​​ഷ​​​ക​​​സം​​​ഘം​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​സെ​​​ക്ര​​​ട്ട​​​റി
​പാ​ർ​ല​മെ​ന്റ​റി​ ​രം​ഗം: 2010​:​ ​രാ​​​ജ്യ​​​സ​​​ഭാം​ഗം, 2021​:​ ​കൊ​ട്ടാ​ര​ക്ക​ര​യി​ൽ​ ​നി​ന്ന് ​നി​യ​മ​സ​ഭ​യി​ലേ​ക്ക്
വി​ദ്യാ​ഭ്യാ​സം​:​ ​എം.​കോം,​ ​എ​ൽ.​എ​ൽ.​എം

🔳 വി.​എ​ൻ.​വാ​സ​വൻ(67) സി.​പി.​എം.

ജ​ന​നം​:​ 1954 ആഗസ്റ്റ് 09
സ്വ​ദേ​ശം​:​ ​മ​റ്റ​ക്ക​ര,​ ​വ​സ​തി​:​ ​ഹി​മ​ഭ​വ​ൻ​ ​പാ​മ്പാ​ടി
മാ​താ​പി​താ​ക്ക​ൾ​:​ ​വെ​ള്ളേ​പ്പ​ള്ളി​യി​ൽ​ ​നാ​രാ​യ​ണ​ൻ,​ ​കാ​ർ​ത്യാ​യ​നി
ഭാ​ര്യ​:​ ​റി​ട്ട.​ ​ഹൈ​സ്കൂ​ൾ​ ​അ​ദ്ധ്യാ​പി​ക​ ​ഗീ​ത.​മ​ക്ക​ൾ​:​ ​ഡോ​ ​ഹി​മാ​ ​വാ​സ​വ​ൻ,​ ​ഗ്രീ​ഷ്മ​ ​വാ​സ​വ​ൻ.​ ​മ​രു​മ​ക​ൻ​ ​ഡോ.​ ​ന​ന്ദ​കു​മാ​ർ.
​പാ​ർ​ട്ടി​യിൽ: 2015​ ​മു​ത​ൽ​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​​​, സി.​ഐ.​ടി.​യു​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗം, ജി​ല്ലാ​ ​ബാ​ങ്ക് ​പ്ര​സി​ഡ​ന്റ്, റ​ബ്കോ​ ​ചെ​യ​ർ​മാ​ൻ.​(​ഇ​പ്പോ​ൾ​ ​ഡ​യ​റ​ക്ട​ർ),പാ​ർ​ല​മെ​ന്റ​റി​ ​രം​ഗം: 1987,​​1992​ ​പു​തു​പ്പ​ള്ളി​യി​ൽ​നി​ന്ന് ​നി​യ​മ​സ​ഭ​യി​ലേ​ക്കും​ 1919​ൽ​ ​കോ​ട്ട​യ​ത്തു​നി​ന്ന് ​ലോ​ക് ​സ​ഭ​യി​ലേ​ക്കും​ ​മ​ത്സ​രി​ച്ചു, 2006​:​ ​കോ​ട്ട​യം​ ​എം.​എ​ൽഎ, 2021​:​ ​ഏ​റ്റു​മാ​നൂ​ർ​ ​എം.​എ​ൽഎ
വി​ദ്യാ​ഭ്യാ​സം: ഐ.​ടി.ഐ

🔳 എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​(67) സി.​പി.​ ​എം

ജ​ന​നം​ ​:1953​ ​ഏ​പ്രി​ൽ​ 23
സ്വ​ദേ​ശം​:​ ​മോ​റാഴ
മാ​താ​പി​താ​ക്ക​ൾ​ ​:​കെ.​ ​കു​ഞ്ഞ​മ്പു​-​ ​എം.​വി.​ ​മാ​ധ​വി
ഭാ​ര്യ​ ​:​പി.​കെ.​ശ്യ​മാ​ള​ ​(​ആ​ന്തൂ​ർ​ ​മു​ൻ​ ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​റി​ട്ട.​ ​അ​ദ്ധ്യാ​പി​ക)മ​ക്ക​ൾ​:​ ​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യ​ക​ൻ​ ​ജി.​എ​സ്‌.​ ​ശ്യാം​ജി​ത്ത്,​ ​അ​ഡ്വ.​ ​ജി.​എ​സ്‌.​ ​രം​ഗീ​ത്
പാ​ർ​ട്ടി​യിൽ: കേ​ര​ള​ ​സോ​ഷ്യ​ലി​സ്​​റ്റ്​​ ​യൂ​ത്ത്​​ ​ഫെ​ഡ​റേ​ഷ​ൻ,​ ​ഡി.​ ​വൈ.​ ​എ​ഫ്.​ ​ഐ​ ​എ​ന്നി​വ​യി​ലൂ​ടെ​ ​പൊ​തു​ ​പ്ര​വ​ർ​ത്ത​നം.
1970​:​ ​സി.​പി.​എം​ ​അം​ഗം. 1991​:​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം, 2002​:​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി, 2006​:​ ​സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം 2018​:​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗം
പാ​ർ​ല​മെ​ന്റ​റി​ ​രം​ഗം: 1996,​ 2001,​ 2021​:​ ​ത​ളി​പ്പ​റ​മ്പി​ൽ​ ​നി​ന്നു​ ​നി​യ​മ​സ​ഭ​യി​ലേ​ക്ക്
വി​ദ്യാ​ഭ്യാ​സം​:​ ​ഫി​സി​ക്ക​ൽ​ ​എ​ഡ്യൂ​ക്കേ​ഷൻ

🔳 കെ.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​(57) സി.​പി.​എം.

ജ​ന​നം​:​ 1964​ൽ​ ​ഇ​ടു​ക്കി​ ​പു​ള്ളി​ക്കാ​നം
സ്വ​ദേ​ശം​:​ ​തോ​ന്നൂ​ർ​ക്ക​ര,​ ​ചേ​ല​ക്കര
മാ​താ​പി​താ​ക്ക​ൾ​:​ ​തോ​ന്നൂ​ർ​ക്ക​ര​ ​വ​ട​ക്കേ​വ​ള​പ്പി​ൽ​ ​പ​രേ​ത​നാ​യ​ ​കൊ​ച്ചു​ണ്ണി,​ ​ചി​ന്ന.അ​വി​വാ​ഹി​ത​ൻ.
പാ​ർ​ട്ടി​യി​ൽ​:​ ​​തൃ​ശൂ​ർ​ ​കേ​ര​ള​വ​ർ​മ്മ​ ​കോ​ളേ​ജി​ൽ​ ​എ​സ്.​എ​ഫ്.​ഐ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​അം​ഗം.​സി.​പി.​എം​ ​ബ്രാ​ഞ്ച് ​സെ​ക്ര​ട്ട​റി,​ ​ഏ​രി​യ​ ​ക​മ്മി​റ്റി​ ​അം​ഗം​2016​:​ ​സി.​പി.​എം​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി.​സി.​പി.​എം​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം.​ 2018​ ​കേ​ന്ദ്ര​ക​മ്മി​റ്റി​ ​അം​ഗം​അ​ഖി​ലേ​ന്ത്യാ​ ​ദ​ളി​ത് ​ശോ​ഷ​ൺ​ ​മ​ഞ്ച് ​പ്ര​സി​ഡ​ന്റ്‌​പാ​ർ​ല​മെ​ന്റ​റി​ ​രം​ഗം:
1991​:​ ​വ​ള്ള​ത്തോ​ൾ​ ​ന​ഗ​റി​ൽ​ ​നി​ന്ന് ​ആ​ദ്യ​ ​ജി​ല്ലാ​ ​കൗ​ൺ​സി​ലി​ലേ​ക്ക്, 1996​:​ ​നാ​യ​നാ​ർ​ ​മ​ന്ത്രി​സ​ഭ​യി​ലെ​ ​പ്രാ​യം​ ​കു​റ​ഞ്ഞ​ ​മ​ന്ത്രി (​പ​ട്ടി​ക​ജാ​തി,​വ​ർ​ഗ​ ​വ​കു​പ്പ്), 2001​:​ ​പ്ര​തി​പ​ക്ഷ​ ​ചീ​ഫ് ​വി​പ്പ്, 2006​:​ ​നി​യ​മ​സ​ഭാ​ ​സ്പീ​ക്കർ, 2011​:​ ​നി​യ​മ​സ​ഭാം​ഗം, 2021​:​ ​നി​യ​മ​സ​ഭ​യി​ലേ​ക്ക്
വി​ദ്യാ​ഭ്യാ​സം​:​ ​ബി​രു​ദം

🔳 ഡോ. ​ആ​ർ.​ ​ബി​ന്ദു​ ​(54) സി.​പി.​എം

ജ​ന​നം​:​ 1967​ ​മേ​യ് 31
സ്വ​ദേ​ശം​:​ ​ഇ​രി​ങ്ങാ​ല​ക്കുട
മാ​താ​പി​താ​ക്ക​ൾ​:​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​ന​ഗ​ര​സ​ഭ​ ​കൗ​ൺ​സി​ല​റും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വു​മാ​യി​രു​ന്ന​ ​പ​രേ​ത​നാ​യ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​മാ​സ്റ്റ​ർ,​ ​അ​ദ്ധ്യാ​പി​ക​യാ​യി​രു​ന്ന​ ​കെ.​കെ.​ ​ശാ​ന്ത​കു​മാ​രി
ഭ​ർ​ത്താ​വ്:​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​ചു​മ​ത​ല​യു​ള്ള​ ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​എ.​ ​വി​ജ​യ​രാ​ഘ​വൻ
മ​ക​ൻ​:​ ​വി.​ ​ഹ​രി​കൃ​ഷ്ണ​ൻ​ ​(​മ​ഞ്ചേ​രി​ ​കോ​ട​തി​യി​ൽ​ ​അ​ഭി​ഭാ​ഷ​ക​ൻ)
പാ​ർ​ട്ടി​യി​ൽ: സെ​ന്റ് ​ജോ​സ​ഫ്‌​സ് ​കോ​ളേ​ജി​ൽ​ ​ഡി​ഗ്രി​ക്ക് ​പ​ഠി​ക്കു​മ്പോ​ൾ​ ​ക​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ലാ​ ​സി​ൻ​ഡി​ക്കേ​റ്റ് ​അം​ഗം.​ജ​നാ​ധി​പ​ത്യ​ ​മ​ഹി​ളാ​ ​അ​സോ​സി​യേ​ഷ​ൻ​ ​കേ​ന്ദ്ര​ക​മ്മി​റ്റി​ ​അം​ഗം.​​സി.​പി.​എം.​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​അം​ഗം​, എ.​കെ.​പി.​സി.​ടി.​എ​ ​സം​സ്ഥാ​ന​ ​വ​ർ​ക്കിം​ഗ് ​ക​മ്മി​റ്റി​ ​അം​ഗം.
പാ​ർ​ല​മെ​ന്റ​റി​ ​രം​ഗം: 2005​:​ ​തൃ​ശൂ​ർ​ ​കോ​ർ​പ​റേ​ഷ​ന്റെ​ ​ആ​ദ്യ​ ​വ​നി​താ​ ​മേ​യർ
തൃ​ശൂ​ർ​ ​കോ​ർ​പ​റേ​ഷ​നി​ലെ​ ​പൂ​ത്തോ​ൾ,​ ​കാ​നാ​ട്ടു​ക​ര​ ​ഡി​വി​ഷ​നു​ക​ളി​ലാ​യി​ ​പ​ത്ത് ​വ​ർ​ഷം​ ​കൗ​ൺ​സി​ല​ർ.
വി​ദ്യാ​ഭ്യാ​സം: ഇം​ഗ്ളീ​ഷ് ​സാ​ഹി​ത്യ​ത്തി​ൽ​ ​റാ​ങ്കോ​ടെ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം.​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്‌​റു​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ​ ​നി​ന്ന് ​എം.​ഫി​ൽ.​ക​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നി​ന്ന് ​ഡോ​ക്ട​റേ​റ്റ്.
പ്ര​വ​ർ​ത്ത​ന​ ​മേ​ഖ​ല: തൃ​ശൂ​ർ​ ​ശ്രീ​ ​കേ​ര​ള​വ​ർ​മ​ ​കോ​ളേ​ജി​ലെ​ ​ഇം​ഗ്ലീ​ഷ് ​വി​ഭാ​ഗം​ ​മേ​ധാ​വി.​ ​വൈ​സ് ​പ്രി​ൻ​സി​പ്പ​ലാ​യ​ ​ശേ​ഷം​ ​പ്രി​ൻ​സി​പ്പ​ലി​ന്റെ​ ​ചു​മ​ത​ല​ ​ല​ഭി​ച്ചെ​ങ്കി​ലും​ ​വി​ര​മി​ക്കാ​ൻ​ ​അ​പേ​ക്ഷ​ ​ന​ൽ​കി.

🔳 പി.​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​(​ 45) സി.​ ​പി.എം.

ജ​ന​നം​ 1976​ ​ഫെ​ബ്രു​വ​രി​ 9
സ്വ​ദേ​ശം​ ​:​ ​കോ​ഴി​ക്കോ​ട് ​കോ​ട്ടൂ​ളി
മാ​താ​പി​താ​ക്ക​ൾ​:​ ​റി​ട്ട.​ ​ഐ.​പി.​എ​സ് ​ഓ​ഫീ​സ​ർ​ ​അ​ബ്ദു​ൾ​ ​ഖാ​ദ​ർ,​ ​കെ.​എം.​ ​ഐ​ഷാ​ബി
ഭാ​ര്യ​:​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​
മ​ക​ൾ​ ​വീ​ണാ​ ​വി​ജ​യ​ൻ.
മ​ക്ക​ൾ​:​ ​ആ​മി​ൽ​ ​മു​ഹ​മ്മ​ദ്,​ ​അ​യാ​ൻ​ ​മു​ഹ​മ്മ​ദ് ​(​ര​ണ്ട് ​പേ​രും​ ​ആ​ദ്യ​ഭാ​ര്യ​യി​ൽ)
പാ​ർ​ട്ടി​യിൽ 1998​:​ ​കാ​ലി​ക്ക​റ്റ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​യൂ​ണി​യ​ൻ​ ​എ​ക്സി​ക്യൂ​ട്ടി​വ് ​ക​മ്മി​റ്റി​ ​അം​ഗം, 2008​ ​:​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ്, 2010​:​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി, 2011​:​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി, 2015​:​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​അ​ഖി​ലേ​ന്ത്യാ​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി, 2017​ ​:​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​അ​ഖി​ലേ​ന്ത്യാ​ ​പ്ര​സി​ഡ​ന്റ്,​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സ​മി​തി​ ​അം​ഗം.
പാ​ർ​ല​മെ​ന്റ​റി​ ​രം​ഗം
2009​:​ ​കോ​ഴി​ക്കോ​ട് ​നി​ന്ന് ​പാ​ർ​ല​മെ​ന്റി​ലേ​ക്ക് ​മ​ത്സ​രി​ച്ചെ​ങ്കി​ലും​ ​പ​രാ​ജ​യ​പ്പെ​ട്ടു. 2021​:​ ​ബേ​പ്പൂ​രി​ൽ​ ​നി​ന്ന് ​നി​യ​മ​സ​ഭ​യി​ലേ​ക്ക്
വി​ദ്യാ​ഭ്യാ​സം​:​ ​ബി.​കോം,​ ​എ​ൽ​ ​എ​ൽ​ ​ബി

🔳 വീ​ണാ​ജോ​ർ​ജ് ​(46)   സി.​പി.​എം

ജ​ന​നം​ 1976​ ​ആ​ഗ​സ്റ്റ് 3.
സ്വ​ദേ​ശം​:​ ​കൊ​ടു​മ​ൺ​ ​അ​ങ്ങാ​ടി​ക്ക​ൽ​ ​തെ​ക്ക്.
മാ​താ​പി​താ​ക്ക​ൾ​:​ ​പി.​വി.​ ​കു​ര്യാ​ക്കോ​സ്,​ ​റോ​സ​മ്മ
ഭ​ർ​ത്താ​വ്:​ ​ഡോ.​ ​ജോ​ർ​ജ് ​ജോ​സ​ഫ്.​ ​ഒാ​ർ​ത്ത​ഡോ​ക്സ് ​സ​ഭ​ ​മു​ൻ​ ​സെ​ക്ര​ട്ട​റി
മ​ക്ക​ൾ​:​ ​അ​ന്ന​ ​(​പ്ള​സ് ​വ​ൺ​ ​വി​ദ്യാ​ർ​ത്ഥി​നി​),​ ​ജോ​സ​ഫ് ​(​ഏ​ഴാം​ ​ക്ളാ​സ് ​വി​ദ്യാ​ർ​ത്ഥി)
പാ​ർ​ട്ടി​യി​ൽ: തി​രു​വ​ന​ന്ത​പു​രം​ ​വി​മെ​ൻ​സ് ​കോ​ളേ​ജി​ൽ​ ​എ​സ്.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​യാ​യി​ ​തു​ട​ക്കം.​ ​നി​ല​വി​ൽ​ ​സി.​പി.​എം​ ​പ​ത്ത​നം​തി​ട്ട​ ​ഏ​രി​യ​ ​ക​മ്മി​റ്റി​ ​അം​ഗം.
പാ​ർ​ല​മെ​ന്റ​റി​ ​രം​ഗം: 2016,​ 2021​:​ ​ആ​റ​ന്മു​ള​യി​ൽ​ ​നി​ന്ന് ​നി​യ​മ​സ​ഭ​യിൽ2019​:​ ​ലോ​ക് ​സ​ഭ​യി​ലേ​ക്ക് ​പ​ത്ത​നം​തി​ട്ട​യി​ൽ​ ​മ​ത്സ​രി​ച്ചു​ ​തോ​റ്റു
പ​ഴ​യ​ ​പ്ര​വ​ർ​ത്ത​ന​ ​മേ​ഖല: ന്യൂ​സ് ​ചാ​ന​ലു​ക​ളി​ൽ​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക.​ ​മ​ല​യാ​ളം​ ​വാ​ർ​ത്താ​ ​ചാ​ന​ലു​ക​ളി​ൽ​ ​ആ​ദ്യ​ത്തെ​ ​വ​നി​താ​ ​എ​ക്സി​ക്യു​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ.​ 2012​ൽ​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ ​അ​ഞ്ച് ​ഇ​ന്ത്യ​ൻ​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രി​ൽ​ ​ഒ​രാ​ൾ.
വി​ദ്യാ​ഭ്യാ​സം: തി​രു​വ​ന​ന്ത​പു​രം​ ​ഗ​വ.​ ​വി​മെ​ൻ​സ് ​കോ​ളേ​ജി​ൽ​ ​ഉ​പ​രി​പ​ഠ​നം.​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​എം.​എ​സ്‌​സി​ ​ഫി​സി​ക്സി​ലും​ ​ബി.​എ​ഡി​ലും​ ​റാ​ങ്ക് ​ജേ​താ​വ്.

🔳  എ.​കെ.​ ​ശ​ശീ​ന്ദ്ര​ൻ​ ​(75)   എ​ൻ.​സി.​പി.  

ജ​ന​നം​:​ 1946​ ​ജ​നു​വ​രി​ 29
സ്വ​ദേ​ശം​:​ ​
ക​ണ്ണൂ​ർ​ ​ചൊ​വ്വ.
മാ​താ​പി​താ​ക്ക​ൾ​:​ ​കെ.​കു​ഞ്ഞ​മ്പു,​ ​
എം.​കെ.​ജാ​ന​കി
ഭാ​ര്യ​:​ ​
എ​ൻ.​ടി​ ​അ​നി​ത​ ​കൃ​ഷ്ണൻ
മ​ക​ൻ​:​ ​വ​രു​ൺ​ ​ശ​ശീ​ന്ദ്രൻ
മ​രു​മ​ക​ൾ​:​ ​ഡോ.​ ​സോന
​ ​പാ​ർ​ട്ടി​യിൽ: കെ.​എ​സ്.​യു​വി​ലൂ​ടെ​ ​തു​ട​ക്കം.​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ,​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി,​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സ്ഥാ​ന​ങ്ങ​ൾ​ ​വ​ഹി​ച്ചു.
1999​ ​-2003​:​ ​എ​ൻ.​സി.​പി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി, 2003​ ​-​ 2006​:​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്, 2006​:​ ​വ​ർ​ക്കിം​ഗ് ​ക​മ്മി​റ്റി​ ​അം​ഗം
പാ​ർ​ല​മെ​ന്റ​റി​ ​രം​ഗം: 1980,​ 1982,​ 2006,​ 2011​:​ ​നി​യ​മ​സ​ഭാം​ഗം
2016​ ​:​ ​ഗ​താ​ഗ​ത​ ​മ​ന്ത്രി,​ ​മ​ണ്ഡ​ലം​ ​എ​ല​ത്തൂർ
2021​:​ ​എ​ല​ത്തൂ​രി​ൽ​ ​നി​ന്ന് ​വീ​ണ്ടും​ ​നി​യ​മ​സ​ഭ​യി​ലേ​ക്ക്
വി​ദ്യാ​ഭ്യാ​സം​:​ ​എ​സ്.​എ​സ്.​എ​ൽ.​സി

🔳 കെ.​ ​കൃ​ഷ്ണ​ൻ​കു​ട്ടി​ ​(76) ജ​ന​താ​ദ​ൾ​ ​(​എ​സ്)

ജ​ന​നം​:​ 1944​ ​ആ​ഗ​സ്റ്റ് 13
സ്വ​ദേ​ശം​:​ ​പാ​ല​ക്കാ​ട് ​പെ​രു​മാ​ട്ടി
മാ​താ​പി​താ​ക്ക​ൾ​:​ ​എ​ഴു​ത്താ​ണി​ ​വീ​ട്ടി​ൽ​ ​കു​ഞ്ചു​കു​ട്ടി,​ ​ജാ​ന​കി
ഭാ​ര്യ​:​വി​ലാ​സി​നി.​ ​മ​ക്ക​ൾ​:​ ​നാ​രാ​യ​ണ​ൻ​കു​ട്ടി​ ​(​പെ​രു​മാ​ട്ടി​ ​സ​ർ​വീ​സ് ​സ​ഹ.​ ​ബാ​ങ്ക് ​പ്ര​സി​ഡ​ന്റ്,​ ​പെ​രു​മാ​ട്ടി​ ​പ​ഞ്ചാ​യ​ത്ത് ​സ്ഥി​രം​സ​മി​തി​ ​അ​ദ്ധ്യ​ക്ഷ​ൻ​),​ ​അ​ജ​യ​ൻ​ ​(​സോ​ഫ്റ്റ് ​വെ​യ​ർ​ ​എ​ൻ​ജി​നി​യ​ർ​),​ ​കെ.​ബി​ജു​ ​ഐ.​എ.​എ​സ് ​(​റ​വ​ന്യു​ ​ക​മ്മി​ഷ​ണ​ർ​),​ ​ല​ത.
പാ​ർ​ട്ടി​യിൽ : നി​ല​വി​ൽ​ ​ജ​ന​താ​ദ​ൾ​ ​(​എ​സ്)​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്
1967​ൽ​ ​സം​ഘ​ട​നാ​ ​കോ​ൺ​ഗ്ര​സി​ലൂ​ടെ​ ​പൊ​തു​പ്ര​വ​ർ​ത്ത​ന​ ​രം​ഗ​ത്ത്.​ ​പി​ന്നീ​ട് ​സോ​ഷ്യ​ലി​സ്റ്റ് ​പാ​ത​യി​ൽ.​ ​ദീ​ർ​ഘ​കാ​ലം​ ​പെ​രു​മാ​ട്ടി​ ​സ​ർ​വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​പ്ര​സി​ഡ​ന്റ്.​ ​ജി​ല്ലാ​ബാ​ങ്ക്,​ ​സം​സ്ഥാ​ന​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​ഡ​യ​റ​ക്ട​ർ,​ ​സം​സ്ഥാ​ന​ ​കാ​ർ​ഷി​ക​ ​ന​യ​ ​രൂ​പീ​ക​ര​ണ​ ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​പ​ദ​വി​ക​ൾ​ ​വ​ഹി​ച്ചു
പാ​ർ​ല​മെ​ന്റ​റി​ ​രം​ഗം: 1980,1982,​ 1991,​ 2016,​ 2021​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​നി​യ​മ​സ​ഭ​യി​ൽ.​ ​ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​രി​ൽ​ ​ര​ണ്ട​ര​ ​വ​ർ​ഷം​ ​ജ​ല​വി​ഭ​വ​ ​വ​കു​പ്പ് ​മ​ന്ത്രി.
പ്ര​വ​ർ​ത്ത​ന​ ​മേ​ഖല: കേ​ര​ള​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ ​ഹൈ​ടെ​ക്,​ ​പ്രി​സി​ഷ​ൻ​ ​ഫാ​മിം​ഗ് ​അ​വ​ത​രി​പ്പി​ക്കു​ക​യും​ ​ചി​റ്റൂ​രി​ൽ​ ​ന​ട​പ്പാ​ക്കു​ക​യും​ ​ചെ​യ്ത​ ​കൃ​ഷ്ണ​ൻ​കു​ട്ടി​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ക​ർ​ഷ​ക​നാ​ണ്.
വി​ദ്യാ​ഭ്യാ​സം​:​ ​ഹൈ​സ്കൂൾ

🔳 റോ​ഷി​ ​അ​ഗ​സ്റ്റി​ൻ​ ​(51​)​ കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​(​എം​)​.

ജ​ന​നം​:​ 1969​ ​ജ​നു​വ​രി​ 20
സ്വ​ദേ​ശം​:​ ​പാ​ലാ​ ​ച​ക്കാ​മ്പുഴ
മാ​താ​പി​താ​ക്ക​ൾ​:​ ​ചെ​റു​നി​ല​ത്തു​ചാ​ലി​ൽ​ ​അ​ഗ​സ്റ്റി​ൻ,​​​ ​ലീ​ലാ​മ്മ
ഭാ​ര്യ​:​ ​റാ​ണി​ ​(​ന​ഴ്‌​സ്,​​​ ​തി​രു​വ​ന​ന്ത​പു​രം​ ​ആ​ർ.​സി.​സി)
മ​ക്ക​ൾ​:​ ​ആ​ൻ​ ​മ​രി​യ​ ​(​പ്ല​സ് ​വ​ൺ​ ​വി​ദ്യാ​ർ​ത്ഥി​നി​)​​,​ ​ഏ​ഞ്ച​ൽ​ ​മ​രി​യ​ ​(​എ​ട്ടാം​ ​ക്ലാ​സ്),​ ​അ​ഗ​സ്റ്റി​ൻ​ ​(​ര​ണ്ടാം​ ​ക്ലാ​സ്)
പാ​ർ​ട്ടി​യി​ൽ: വി​ദ്യാ​ർ​ത്ഥി​ ​പ്ര​സ്ഥാ​ന​മാ​യ​ ​കെ.​എ​സ്.​സി​ ​(​എം​)​ലൂ​ടെ​ ​തു​ട​ക്കം.​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി,​​​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എ​ന്നീ​ ​പ​ദ​വി​ക​ൾ​ ​വ​ഹി​ച്ചു 2006​:​ ​കേ​ര​ള​കോ​ൺ​ഗ്ര​സ് ​(​എം​)​​​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി 2010​:​ ​പാ​ർ​ട്ടി​ ​ഉ​ന്ന​താ​ധി​കാ​ര​ ​സ​മി​തി​ ​അം​ഗം
പാ​ർ​ല​മെ​ന്റ​റി​ ​രം​ഗം: 1996​:​പേ​രാ​മ്പ്ര​യി​ൽ​ ​നി​ന്ന് ​മ​ത്സ​രി​ച്ചെ​ങ്കി​ലും​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ 2001,​​​ 2006,​​​ 2011,​​​ 2016,2021​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​ഇ​ടു​ക്കി​യി​ൽ​ ​നി​ന്ന് ​നി​യ​മ​സ​ഭ​യി​ലേ​ക്ക്
വി​ദ്യാ​ഭ്യാ​സം​:​ ​ബി.​ ​എ​സ് ​സി,​ ​എ​ൽ​എ​ൽ.​ബി

🔳 വി.​ ​അ​ബ്ദു​റ​ഹി​മാ​ൻ​ ​(59)  ഇ​ട​ത് ​സ്വ​ത​ന്ത്രൻ.

ജ​ന​നം​:​ 1962​ ​ജൂ​ൺ​ 5
സ്വ​ദേ​ശം​:​ ​പൂ​ക്ക​യി​ൽ​ ​ബ​സാ​ർ,​ ​തി​രൂ​ർ.
മാ​താ​പി​താ​ക്ക​ൾ​ ​:​ ​പ​രേ​ത​രാ​യ​ ​വെ​ള്ള​ക്കാ​ട്ട് ​മു​ഹ​മ്മ​ദ് ​ഹം​സ,​ ​ഖ​ദീ​ജ.
ഭാ​ര്യ​:​ ​സാ​ജിത മ​ക്ക​ൾ​:​ ​റി​സ്വാ​ന​ ​ഷി​റി​ൻ,​ ​അ​ഹ​മ്മ​ദ് ​അ​മ​ൻ​ ​സ​ഞ്ജീ​ദ​ ​(​പ്ര​വാ​സി​ ​ബി​സി​ന​സ്),​ ​നി​ഹാ​ല​ ​ന​വാ​ൽ.
മ​രു​മ​ക​ൻ​:​ ​മി​ഷാ​ദ് ​അ​ഷ്‌​റ​ഫ്.
പാ​ർ​ട്ടി​യിൽ: 1978​ ​:​ ​കെ.​എ​സ്.​യു​വി​ലൂ​ടെ​ ​തു​ട​ക്കം.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സി​ലും​ ​സ​ജീ​വം. 2010​:​ ​കെ.​പി.​സി.​സി​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​അം​ഗം 2014​:​ ​കോ​ൺ​ഗ്ര​സ് ​വി​ട്ട് ​എ​ൽ.​ഡി.​എ​ഫി​ലേ​ക്ക്.
പാ​ർ​ല​മെ​ന്റ​റി​ ​രം​ഗം: 2000​-2005​ ​തി​രൂ​ർ​ ​ന​ഗ​ര​സ​ഭ​ ​കൗ​ൺ​സി​ല​ർ, സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാൻ, 2005​-​ 2010​ ​ന​ഗ​ര​സ​ഭ​ ​വൈ​സ് ​ചെ​യ​ർ​മാൻ, 2014​ ​:​ ​എ​ൽ.​ഡി.​എ​ഫ് ​സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​പൊ​ന്നാ​നി​ ​ലോ​ക്‌​സ​ഭ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ഇ.​ടി​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​റി​നെ​തി​രെ​ ​മ​ത്സ​രി​ച്ചു​ ​തോ​റ്റു.
2016,​ 2021​:​ ​താ​നൂ​രി​ൽ​ ​നി​ന്ന് ​നി​യ​മ​സ​ഭാം​ഗം
വി​ദ്യാ​ഭ്യാ​സം​:​ ​ഐ.​ടി.ഐ

🔳 ആ​ന്റ​ണി​രാ​ജു​ ​(67)  ജ​നാ​ധി​പ​ത്യ​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ്.

ജ​ന​നം​:​ 1954​-​ ​ന​വം​ബ​ർ​ 18
സ്വ​ദേ​ശം​:​ ​പൂ​ന്തുറ
മാ​താ​പി​താ​ക്ക​ൾ​:​ ​ലൂ​ർ​ദ്ദ​മ്മ,​എ​സ്.​ ​അ​ൽ​ഫോ​ൺ​സ്
ഭാ​ര്യ​:​ ​ഗ്രേ​സി​ ​രാ​ജു.
മ​ക്ക​ൾ​:​റോ​ഷ്‌​നി​ ​രാ​ജു(കാരക്കോണം മെഡി​ക്കൽ കോളേജി​ലെ ഡോക്ടർ,​ മകൻ: ​രോ​ഹ​ൻ​രാ​ജു (എസ്.യു.ടി​ മെഡി​ക്കൽ കോളേജി​ൽ രണ്ടാവർഷം എം.ബി​.ബി​.എസ് വി​ദ്യാർത്ഥി​.
വ​സ​തി​:​ ​ന​ന്ത​ൻ​കോ​ട്
പാ​ർ​ട്ടി​യിൽ: കേ​ര​ള​ ​കോ​ൺ​ഗ്ര​സി​ൽ​ ​തു​ട​ക്കം.
1991​:​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​(​ജോ​സ​ഫ്)​ ​അം​ഗം.
2016​:​ ​ജ​നാ​ധി​പ​ത്യ​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​പ​ങ്കാ​ളി.
​പാ​ർ​ല​മെ​ന്റ​റി​ ​രം​ഗം: 1996​:​ ​തി​രു​വ​ന​ന്ത​പു​രം​ ​വെ​സ്റ്റി​ൽ​ ​നി​ന്ന് ​നി​യ​മ​സ​ഭ​യി​ലേ​ക്ക്
2021​:​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ജ​യം
വി​ദ്യാ​ഭ്യാ​സം: തി​രു​വ​ന​ന്ത​പു​രം​ ​സെ​ന്റ് ​തോ​മ​സ് ​സ്‌​കൂ​ൾ,
ക​ള​മ​ശ്ശേ​രി​ ​രാ​ജ​ഗി​രി​ ​സ്‌​കൂൾ
ബി​രു​ദം​:​മാ​ർ​ ​ഇ​വാ​നി​യോ​സ് ​കോ​ളേ​ജ്, എ​ൽ.​എ​ൽ.​ബി​:​ ​തി​രു​വ​ന​ന്ത​പു​രം​ ​ഗ​വ.​ ​ലാ​ ​കോ​ളേ​ജ്

🔳 സ​ജി​ ​ചെ​റി​യാ​ൻ​ ​(56) സി.​പി.​എം

ജ​ന​നം​ 1965​ ​ഏ​പ്രി​ൽ​ 12.
സ്വ​ദേ​ശം​:​ ​ചെ​ങ്ങ​ന്നൂ​ർ​ ​കൊ​ഴു​വ​ല്ലൂർ
മാ​താ​പി​താ​ക്ക​ൾ​:​ ​ടി.​ടി.​ ​ചെ​റി​യാ​ൻ,​ ​ശോ​ശാ​മ്മ.
ഭാ​ര്യ​:​ ​ക്രി​സ്റ്റി​ന​ ​(​വീ​ട്ട​മ്മ​).
മ​ക്ക​ൾ​:​ ​ഡോ.​ ​നി​ത്യ,​ ​ഡോ.​ ​ദൃ​ശ്യ,​ ​എം.​ബി.​ബി.​എ​സ് ​വി​ദ്യാ​ർ​ത്ഥി​നി​ ​ശ്ര​വ്യ.
മ​രു​മ​ക്ക​ൾ​:​ ​അ​ല​ൻ​ ​തോ​മ​സ് ​ക​ണ്ണാ​ട്ട് ​(​എ​ൻ​ജി​നീ​യ​ർ​),​ ​ജ​സ്റ്റി​ൻ​ ​പ്ര​ദീ​പ് ​(​എ​ൻ​ജി​നീ​യ​ർ​).
പാ​ർ​ട്ടി​യിൽ: 2001​:​ ​സി.​പി.​എം​ ​ചെ​ങ്ങ​ന്നൂ​ർ​ ​ഏ​രി​യ​ ​സെ​ക്ര​ട്ട​റി,​ ​ആ​ല​പ്പു​ഴ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം.
2015​ലും​ 2018​ലും​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി, 2013​:​ ​സി.​ഐ.​ടി.​യു​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ്, 2018,​ 2021​:​ ​ചെ​ങ്ങ​ന്നൂ​രി​ൽ​ ​നി​ന്ന് ​നി​യ​മ​സ​ഭ​യി​ലേ​ക്ക്
​ ​പ്ര​വ​ർ​ത്ത​ന​ ​മേ​ഖല: 2010​:​ ​ആ​ല​പ്പു​ഴ​ ​ജി​ല്ലാ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​പ്ര​സി​ഡ​ന്റ്. 2014​:​ ​ക​രു​ണ​ ​പെ​യി​ൻ​ ​ആ​ൻ​ഡ് ​പാ​ലി​യേ​റ്റീ​വ് ​സൊ​സൈ​റ്റി​ ​രൂ​പീ​ക​രി​ച്ചു.​ 4700​ ​രോ​ഗി​ക​ളെ​ ​സൗ​ജ​ന്യ​മാ​യി​ ​ശു​ശ്രൂ​ഷി​ക്കു​ന്നു.
വി​ദ്യാ​ഭ്യാ​സം: എ​ൽ.​എ​ൽ.​ബി​-​ ​തി​രു​വ​ന​ന്ത​പു​രം​ ​ലാ​ ​അ​ക്കാ​ഡ​മി

🔳 അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ൽ​ ​(​ 62) ഐ.​എ​ൻ.​എൽ.

ജ​ന​നം​:​ 1959​ ​മേ​യ് 20
സ്വ​ദേ​ശം​:​ ​കോ​ഴി​ക്കോ​ട് ​കു​റ്റ്യാ​ടി​യ്ക്ക​ടു​ത്ത് ​ദേ​വ​ർ​കോ​വി​ൽ.കോ​ഴി​ക്കോ​ട് ജ​വ​ഹ​ർ​ ​ന​ഗ​റി​ൽ​ ​താ​മ​സം.
മാ​താ​പി​താ​ക്ക​ൾ​:​ ​പ​രേ​ത​നാ​യ​ ​വ​ള​പ്പ​ൻ​ ​മൂ​സ,​ ​പു​ത്ത​ല​ത്ത് ​മ​റിയ
ഭാ​ര്യ​:​ ​സാ​ബി​റ​ ​അ​ഹ​മ്മ​ദ്.
മ​ക്ക​ൾ​:​ ​താ​ജു​ന​ ​സ​ർ​വി​ൻ​ ​അ​ഹ​മ്മ​ദ്,​ ​തെ​ൻ​സീ​ഹ​ ​ഷെ​റി​ൻ​ ​അ​ഹ​മ്മ​ദ്,​ ​ഷോ​ഫി​ ​മോ​നി​സ് ​അ​ഹ​മ്മ​ദ്.
പാ​ർ​ട്ടി​യിൽ: എം.​എ​സ്.​എ​ഫി​ലൂ​ടെ​ ​തു​ട​ക്കം.​ ​കാ​യ​ക്കൊ​ടി​ ​പ​ഞ്ചാ​യ​ത്ത് ​ക​മ്മി​റ്റി​ ​സെ​ക്ര​ട്ട​റി​യാ​യി.​പി​ന്നീ​ട് ​ഹോ​ട്ട​ൽ​ ​ബി​സി​ന​സു​മാ​യി​ ​മും​ബ​യിൽ. 1988​ ​:​ ​മു​സ്ളിം​ ​ലീ​ഗ് ​മ​ഹാ​രാ​ഷ്ട്ര​ ​സെ​ക്ര​ട്ട​റി
1994​ ​:​ ​ഐ.​എ​ൻ.​എ​ൽ​ ​രൂ​പീ​ക​ര​ണ​ത്തോ​ടെ​ ​ലീ​ഗ് ​വി​ട്ടു. 1997​ ​:​ ​ഐ.​എ​ൻ.​എ​ൽ​ ​അ​ഖി​ലേ​ന്ത്യാ​ ​സെ​ക്ര​ട്ട​റി. 1999​ ​:​ ​ഐ.​ ​എ​ൻ.​എ​ൽ​ ​അ​ഖി​ലേ​ന്ത്യാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി.
പാ​ർ​ല​മെ​ന്റ​റി​ ​രം​ഗം: 2006​ :കോ​ഴി​ക്കോ​ട് ​നി​ന്ന് ​പാ​ർ​ല​മെ​ന്റി​ലേ​ക്ക് ​മ​ത്സ​രി​ച്ചെ​ങ്കി​ലും​ ​പ​രാ​ജ​യ​പ്പെ​ട്ടു. 2021​:​ ​കോ​ഴി​ക്കോ​ട് ​സൗ​ത്തി​ൽ​ ​നി​ന്ന് ​നി​യ​മ​സ​ഭ​യി​ലേ​ക്ക്
വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത​:​ ​എ​സ്.​എ​സ്.​എ​ൽ.​സി.
.

🔳 ചി​ഞ്ചു​റാ​ണി​ ​(59) സി.​പി.ഐ

ജ​ന​നം​:​ 1962,​ ​ജൂ​ലാ​യ് 6
സ്വ​ദേ​ശം​:​ ​കൊ​ല്ലം​ ​മു​ണ്ട​യ്ക്കൽ
മാ​താ​പി​താ​ക്ക​ൾ​:​ ​ക​മ്മ്യൂ​ണി​സ്റ്റ് ​നേ​താ​വ് ​എ​ൻ.​ ​ശ്രീ​ധ​ര​ൻ,​ ​ജ​ഗ​ദ​മ്മ
ഭ​ർ​ത്താ​വ്:​ ​ഡി.​ ​സു​കേ​ശ​ൻ​ ​(​ജി​ല്ലാ​ ​ലൈ​ബ്ര​റി​ ​കൗ​ൺ​സി​ൽ​ ​സെ​ക്ര​ട്ട​റി)
മ​ക്ക​ൾ​:​ ​ന​ന്ദു​ ​സു​കേ​ശ​ൻ​ ​(​ഇ​ന്റീ​രി​യ​ർ​ ​ഡി​സൈ​ന​ർ​),​ ​ന​ന്ദ​ന​ ​റാ​ണി​ ​(​പ്ല​സ്ടു​ ​വി​ദ്യാ​ർ​ത്ഥി)
പാ​ർ​ട്ടി​യി​ൽ: 1995​:​ ​സി.​പി.​ഐ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​യം​ഗം 1996​:​ ​മ​ഹി​ളാ​ ​സം​ഘം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി, 2005​:​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യം​ഗം, 2010​:​ ​ദേ​ശീ​യ​ ​ക​മ്മി​റ്റി​യം​ഗം , 2017​:​ ​മ​ഹി​ളാ​ ​സം​ഘം​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്
പാ​ർ​ല​മെ​ന്റ​റി​ ​രം​ഗം
1988​:​ ​ഇ​ര​വി​പു​രം​ ​പ​ഞ്ചാ​യ​ത്തം​ഗം, 1995​ ​-​ 2000​:​ ​കൊ​ല്ലം​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തം​ഗം, 2000​:​ ​കൊ​ല്ലം​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​നി​കു​തി​ ​അ​പ്പീ​ൽ​ ​ചെ​യ​ർ​പേ​ഴ്സൺ, 2005​-​ 2010​:​ ​കൊ​ല്ലം​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തം​ഗം, 2021​:​ ​ച​ട​യ​മം​ഗ​ല​ത്തു​ ​നി​ന്ന് ​നി​യ​മ​സ​ഭാം​ഗം
വി​ദ്യാ​ഭ്യാ​സം: പ്രീ​ഡി​ഗ്രി

🔳 പി.​ ​പ്ര​സാ​ദ് ​ (51) സി.​പി.ഐ

ജ​ന​നം​:​ 1969​ ​ മേയ് ​ 24
സ്വ​ദേ​ശം​:​ ​ആ​ല​പ്പു​ഴ​ ​പാ​ല​മേ​ൽ​ ​നൂ​റ​നാ​ട്
മാ​താ​പി​താ​ക്ക​ൾ​:​ ​മ​റ്റ​പ്പ​ള്ളി​യി​ൽ​ ​ജി.​ ​പ​ര​മേ​ശ്വ​ര​ൻ​ ​നാ​യ​ർ,​ ​ഗോ​മ​തി
ഭാ​ര്യ​:​ ​ലൈ​ന​ ​മ​ക്ക​ൾ​:​ ​അ​രു​ണ,​ ​അ​ൽ​മി​ത്ര
പാ​ർ​ട്ടി​യി​ൽ:നി​ല​വി​ൽ​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​എ​ക്‌​സി​ക്യു​ട്ടീ​വ് ​അം​ഗം.
എ.​ഐ.​എ​സ്.​എ​ഫ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്,​ ​എ.​ഐ.​വൈ.​എ​ഫ് ​സം​സ്ഥാ​ന​ ​എ​ക്‌​സി​ക്യു​ട്ടീ​വ് ​അം​ഗം,​ ​സി.​പി.​ഐ​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി,​ ​അ​ഖി​ലേ​ന്ത്യ​ ​ആ​ദി​വാ​സി​ ​മ​ഹാ​സ​ഭ​ ​ദേ​ശീ​യ​ ​എ​ക്‌​സി​ക്യു​ട്ടീ​വ് ​അം​ഗം,
മു​ൻ​ ​മ​ന്ത്രി​ ​ബി​നോ​യ് ​വി​ശ്വ​ത്തി​ന്റെ​ ​അ​ഡി.​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി,​ ​ജ​ന​യു​ഗം​ ​തി​രു​വ​ന​ന്ത​പു​രം​ ​യൂ​ണി​റ്റ് ​മാ​നേ​ജ​ർ​ ​എ​ന്നീ​ ​പ​ദ​വി​ക​ൾ​ ​വ​ഹി​ച്ചി​രു​ന്നു.
പാ​ർ​ല​മെ​ന്റ​റി​ ​രം​ഗം
2016​:​ ​ഹ​രി​പ്പാ​ട്ട് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യ്‌​ക്കെ​തി​രെ​ ​തോ​ൽ​വി. 2021​:​ ​ചേ​ർ​ത്ത​ല​യി​ൽ​ ​നി​ന്ന് ​നി​യ​മ​സ​ഭ​യി​ലേ​ക്ക്
വി​ദ്യാ​ഭ്യാ​സം​:​ ബി​രുദം

🔳 കെ.​ ​രാ​ജൻ(48) സി.​പി.ഐ.

ജ​ന​നം​:​ 1973​ ​മേ​യ് 26
സ്വ​ദേ​ശം​:​ ​അ​ന്തി​ക്കാ​ട്
മാ​താ​പി​താ​ക്ക​ൾ​:​ ​പു​ളി​ക്ക​ൽ​ ​പ​രേ​ത​നാ​യ​ ​കൃ​ഷ്ണ​ൻ​കു​ട്ടി​ ​മേ​നോ​ൻ,​ ​ര​മ​ണി
ഭാ​ര്യ​:​ ​മൂ​വാ​റ്റു​പു​ഴ​ ​തൃ​ക്ക​ള​ത്തൂ​ർ​ ​സ്വ​ദേ​ശി​ ​അ​നു​പ​മ​ ​(​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ്).
പാ​ർ​ട്ടി​യി​ൽ: നി​ല​വി​ൽ​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​എ​ക്‌​സി.​ ​ക​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​യൂ​ണി​യ​ൻ​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ,​സം​സ്ഥാ​ന​ ​യു​വ​ജ​ന​ ​ക്ഷേ​മ​ ​ബോ​ർ​ഡ് ​അം​ഗം,​ ​എ.​ഐ.​എ​സ്.​എ​ഫ്,​ ​എ.​ഐ.​വൈ.​എ​ഫ് ​ജി​ല്ലാ,​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി,​എ.​ഐ.​എ​സ്.​എ​ഫ്,​ ​എ.​ഐ.​വൈ.​എ​ഫ് ​അ​ഖി​ലേ​ന്ത്യാ​ ​ഭാ​ര​വാ​ഹി,​ലോ​ക​ ​ജ​നാ​ധി​പ​ത്യ​ ​യു​വ​ജ​ന​ ​ഫെ​ഡ​റേ​ഷ​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​പ്ര​തി​നി​ധി​ ​സം​ഘ​ത്തി​ന് ​നേ​തൃ​ത്വം,​എ.​ഐ.​വൈ.​എ​ഫ് ​ദേ​ശീ​യ​ ​സെ​ക്ര​ട്ട​റി
പാ​ർ​ല​മെ​ന്റ​റി​ ​രം​ഗം: 2016​:​ ​എം.​എ​ൽ​എ.​ ​ഒ​ല്ലൂ​ർ​ ,​ ​ഗ​വ.​ ​ചീ​ഫ് ​വി​പ്പ്. 2021​:​ ​എം.​എ​ൽ.​എ​ ​ഒ​ല്ലൂർ
പ്ര​വ​ർ​ത്ത​ന​ ​മേ​ഖല: തൃ​ശൂ​രി​ൽ​ ​അ​ഭി​ഭാ​ഷ​കൻ
വി​ദ്യാ​ഭ്യാ​സം: ബി​രു​ദം​:​തൃ​ശൂ​ർ​ ​കേ​ര​ള​വ​ർ​മ്മ,​ ​എ​ൽ.​എ​ൽ.​ബി​:​തി​രു​വ​ന​ന്ത​പു​രം​ ​ലാ​ ​അ​ക്കാ​ഡ​മി

🔳 അ​ഡ്വ.​ ​ജി.​ആ​ർ.​ ​അ​നി​ൽ​ ​(58) സി.​പി.ഐ.

ജ​ന​നം​:​ 1962​ ​മേ​യ്​​ 30
സ്വ​ദേ​ശം​:​ ​ന​രു​വാ​മൂ​ട്,​ ​താ​മ​സം​ ​നീ​റ​മ​ൺ​കര
മാ​താ​പി​താ​ക്ക​ൾ​:​ ​വി.​രാ​മ​ൻ​കു​ട്ടി​പി​ള്ള,​ ​ജി.​സ​രോ​ജി​നി
ഭാ​ര്യ​:​ഡോ.​ ​ആ​ർ.​ ​ല​താ​ദേ​വി​ ​(​മു​ൻ​ ​എം.​എ​ൽ.​എ,​വ​ർ​ക്ക​ല​ ​എ​സ്.​എ​ൻ​ ​കോ​ളേ​ജ് ​ച​രി​ത്ര​വി​ഭാ​ഗം​ ​മു​ൻ​ ​മേ​ധാ​വി)
മ​ക​ൾ​:​ ​അ​ഡ്വ.​ ​ദേ​വി​ക.​ ​മ​രു​മ​ക​ൻ​:​ ​മേ​ജ​ർ​ ​എ​സ്.​പി.​ ​വി​ഷ്ണു.
​പാ​ർ​ട്ടി​യി​ൽ: എ.​ഐ.​എ​സ്‌.​എ​ഫ് ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി,​ ​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി.​ ​എ.​ഐ.​വൈ.​എ​ഫ് ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി,​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി​ ​പ​ദ​വി​ക​ൾ​ ​വ​ഹി​ച്ചു​
1984​ ​:​ ​സി.​പി.​ഐ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​അം​ഗം., 2006​ ​:​ ​ജി​ല്ലാ​ ​അ​സി​സ്റ്റ​ന്റ് ​സെ​ക്ര​ട്ട​റി, 2009​:​ ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ൽ​ ​അം​ഗം, 2015​:​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​തു​ട​രു​ന്നു
പാ​ർ​ല​മെ​ന്റ​റി​ ​രം​ഗം: 2000​ ​-​ 05​ ​തി​രു​വ​ന​ന്ത​പു​രം​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കൗ​ൺ​സി​ലർ, 2015​-​ 10​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ആ​രോ​ഗ്യ​ ​-​ ​വി​ദ്യാ​ഭ്യാ​സ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാൻ, 2021​:​ ​നെ​ടു​മ​ങ്ങാ​ട് ​നി​ന്ന് ​നി​യ​മ​സ​ഭ​യി​ലേ​ക്ക്
വി​ദ്യാ​ഭ്യാ​സം​:​ ​എ​ൽ.​എ​ൽ.​ബി​-​ ​ലാ​ ​അ​ക്കാ​ഡ​മി
▪️▪️▪️▪️▪️▪️▪️.


Post a Comment

0 Comments