Flash News

6/recent/ticker-posts

ടോൾ പ്ലാസയിൽ എത്തുന്ന ഓരോ വാഹനത്തിൽ നിന്നും പത്തു സെക്കൻ്റിനുള്ളിൽ ടോൾ ഫീ സ്വീകരിച്ചിരിക്കണമെന്ന് കേന്ദ്ര ഹൈവേ അതോററ്റി..

Views

അതിനു സാധിക്കാതെ, ടോൾ പ്ലാസകളിൽ 100 മീറ്ററിനുള്ളിൽ വാഹനങ്ങൾ നിറഞ്ഞാൽ ടോൾ പിരിക്കാതെ വാഹനങ്ങൾ കടത്തിവിടണമെന്നും നിർദ്ദേശം. 
അതിനായി 100 മീറ്റർ കഴിഞ്ഞുള്ള സ്ഥലത്ത് യെല്ലോ മാർക്കിങ്ങ് നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
ടോൾ പ്ലാസകളിൽ, ഫാസ്ടാഗ് വന്നിട്ടും തിരക്കും ഗതാഗതക്കുരുക്കും വർദ്ധിയ്ക്കുന്ന സാഹചര്യത്തിലാണ് ഹൈവേ അതോററ്റി ഇടപെടൽ.
ഫാസ്ടാഗ് എടുക്കാത്തവരും ഫാസ്റ്റാ ഗ് എകൌണ്ടിൽ പണമില്ലാത്തവരും, ഫാസറ്റാഗ് ക്യൂവിൽ കയറാതിരിക്കാനും ക്രമീകരണം ഉണ്ടാക്കണമെന്നും കോൾ കരാർ കമ്പനികളോട് ദേശീയപാത അതോററ്റിനിർദ്ദേശം നൽകി..


Post a Comment

0 Comments