Flash News

6/recent/ticker-posts

ചെന്നിത്തല പറയുന്നത് മുഖവിലയ്ക്ക് എടുത്ത് പ്രവർത്തിക്കും’; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി

Views
ചെന്നിത്തല പറയുന്നത് മുഖവിലയ്ക്ക് എടുത്ത് പ്രവർത്തിക്കും’;

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. ചെന്നിത്തലയുടെ അനുഗ്രഹം തേടിയാണ് വസതിയിലെത്തിയതെന്നും, അദ്ദേഹം തനിക്ക് ചേട്ടനെപ്പോലെയാണെന്നും വി ഡി സതീശൻ പറഞ്ഞു. ചെന്നിത്തല പറയുന്നത് മുഖവിലയ്ക്ക് എടുത്ത് പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.

അതേസമയം തന്റെ പ്രവർത്തന കേന്ദ്രം കേരളം തന്നെയായിരിക്കുമെന്നും ഡൽഹിയിലേക്ക് ഇല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.


Post a Comment

1 Comments

  1. മുഖവിലക്കെടുക്കാം . പക്ഷേ അത് ജനങ്ങളുടെയടുത്തു വിൽക്കാൻ ശ്രമിക്കുന്നതിനുമുമ്പ് മൂന്നുവട്ടം ചിന്തിക്കണം . എടുക്കാച്ചരക്കുകൾ വില്പനക്ക് വെക്കരുത് .

    ReplyDelete