Flash News

6/recent/ticker-posts

പരസ്യമേഖലയിലെ മര്യാദകള്‍ ലംഘിച്ചതിന് ഗൂഗിളിന് 1950 കോടി പിഴ ചുമത്തി.

Views

ഗൂഗിളിന് 1950 കോടി രൂപ പിഴ

പരസ്യമേഖലയിലെ മര്യാദകള്‍ ലംഘിച്ചതിന് ഗൂഗിളിന് 1950 കോടി പിഴ ചുമത്തി. 
2019ല്‍ റൂപര്‍ട് മര്‍ഡോക്കിന്റെ കീഴിലുള്ള ന്യൂസ് കോർപും ഫ്രഞ്ച് പത്രമായ ലെ ഫിഗാരോയും നല്‍കിയ പരാതിയിലാണ് പിഴ ചുമത്തിയത്. 

മൊബൈല്‍ ആപ്പുകളിലും വെബ്‌സൈറ്റുകളിലും പരസ്യം നല്‍കാന്‍ ഗൂഗിളിനെക്കാള്‍ കൂടുതല്‍ പണം കൊടുത്തിട്ടും വിപണിയിലെ സ്ഥാനം ദുരുപയോഗം ചെയ്ത് ഗൂഗിള്‍ ഇത് അട്ടിമറിക്കുകയായിരുന്നുവെന്ന് കമ്പനികൾ പറഞ്ഞു.


Post a Comment

0 Comments