കാൽ വിള്ളലിൻ്റെ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ഇതൊരു സന്തോഷ വാർത്ത തന്നെയാണ്.പലരും എപ്പോഴും സോക്സ് അണിഞ്ഞ് നടക്കുന്നത് ഫാഷന് വേണ്ടിയല്ല. ഇത്തരം മുറിവുകളിലേക്ക് ചളിയും പൊടിയും ആയാലുള്ള വേദന നന്നായി അനുഭവിക്കുന്നത് കൊണ്ടാണ്. നമുക്ക് വിശയത്തിലേക്ക് നീങ്ങാം.
ഇത് അൽപം പ്രയാസമേറിയ വിദ്യയാണ്. പരീക്ഷിച്ചാൽ ഫലം 100 % വിജയമാണെന്നതിൽ സംശയമില്ല.ഇനി പറയാം, പോത്തിനെ അറുക്കുമ്പോൾ അതിൻ്റെ രക്തത്തിൽ (ചൂടാറുന്നതിന് മുമ്പ്) കാൽമുക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകി വൃത്തിയാക്കാം.ഇത് വായിച്ചാൽ കൗതുകമോ പരിഹാസ്യമോ ആയി തോന്നേണ്ടതില്ല. എൻ്റെ അടുത്ത ബന്ധുവിൻ്റെ അനുഭവത്തിലൂടെ എഴുതുകയാണ്.
രക്തത്തിൽ കാൽ മുക്കിയ ഉടനെ അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടും. പിന്നീടത് സാവധാനം കുറഞ്ഞ് വരികയും പിന്നീടുള്ള ദിവസങ്ങളിൽ കാൽ പൂർണ്ണസുഖം പ്രാപിക്കുന്നതാണ്.
2 Comments
ഒരൊറ്റ പ്രാവശ്യം പോത്തുരക്തത്തിൽ മുക്കിയാൽ മതിയോ ? . പോരായെങ്കിൽ ചുരുങ്ങിയത് എത്ര ദിവസം മുക്കേണ്ടിവരും ?.
ReplyDelete,
Delete