Flash News

6/recent/ticker-posts

മരം മുറിക്കല്‍ വിവാദം; അന്വേഷണ സംഘം യോഗം ചേരും

Views
മരം മുറിക്കല്‍ വിവാദം; അന്വേഷണ സംഘം യോഗം ചേരും

മരം കൊള്ള അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഇന്ന് തൃശൂരില്‍ യോഗം ചേരും. ജില്ലയിലെ അന്വേഷണ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മരം കൊള്ള നടന്നത് തൃശൂരിലാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.

അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് യോഗം. ജില്ലയില്‍ മരം മുറിക്കല്‍ അന്വേഷിക്കുന്ന വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും


Post a Comment

1 Comments

  1. രാഷ്ട്രീയത്തൊഴിലാളികൾ യോഗം ചേർന്ന് യോഗം ചേർന്ന് കാട്ടിലെ മരങ്ങളെല്ലാം മുറിച്ചു കടത്തി. കാടെല്ലാം മൊട്ടക്കുന്നുകളായി . അന്വേഷണോദ്യോഗസ്ഥന്മാർ യോഗം ചേർന്ന് യോഗം ചേർന്ന് ബാക്കിയുള്ള ആ മൊട്ടക്കുന്നുകളും കൂടി ഇല്ലാതാക്കരുത് . വനംകൊള്ളയിൽ ഇന്നോളം വനംകൊള്ളയിൽനിന്ന് കോടികൾ സമ്പാദിച്ച ഒരു രാഷ്ട്രീയത്തൊഴിലാളിയും ഒരു സർക്കാർതൊഴിലാളിയും ശിക്ഷിക്കപ്പെട്ട ചരിത്രമില്ല . ഏതെങ്കിലുമൊന്നോ രണ്ടോ മരംവെട്ടുകാരായ കൂലിത്തൊഴിലാളികളെ ബലി കൊടുക്കാറാണ് പതിവ് . ഫോറെസ്റ്റ്കാട്ടിലെ തടി , ചിന്നപ്പത്തേവരുടെ ഹാത്തി മേരെ സാഥി , വലി സാറേ വലി .

    ReplyDelete