ഇത്തിരി ചന്ദനതൈലം ഒരു ചെറിയ സോസറിൽ പുരട്ടി വെച്ചാൽ മതിയാകുമോ ?. ചന്ദനക്കഷ്ണം ഫ്രിജ്ജിൽ വെച്ചാൽ ഫോറെസ്റ്റ് ഡിപാർട്മെന്റ് ചന്ദനമോഷണത്തിനും മോഷണമുതൽ സൂക്ഷിച്ചതിനും നമ്മുടെ പേരിൽ കേസെടുക്കാൻ സാധ്യതയില്ലേ ?. ഏറ്റവും സുരക്ഷിതം കരിക്കട്ടയാണ്. ദുർഗന്ധം പോയാലും ഇല്ലെങ്കിലും തടി (ചന്ദനത്തടിയല്ല , സ്വന്തം തടി ) കേടാകാതെ സൂക്ഷിക്കാമല്ലോ.
1 Comments

ReplyDelete