Flash News

6/recent/ticker-posts

റഫ്രിജറേറ്ററിനുള്ളിലെ മണം മാറാൻ

Views

എത്ര വൃത്തിയാക്കിയാലും ഓഫ് ചെയ്തു വെച്ച് ഓൺ ചെയ്താലുണ്ടാകുന്ന മണം സാധാരണയാണ്.

ഇതിന് രണ്ട് പരിഹാരമാർഗ്ഗമുണ്ട്.
1- ചകിരി കത്തിച്ച കരിക്കട്ട രണ്ടോ മൂന്നോ കഷ്ണം ഒരു പാത്രത്തിലായി റെഫ്രിജറേറ്ററിനുള്ളിൽ തുറന്ന് വെക്കുക.
2-ചന്ദനമരക്കഷ്ണം ചെറിയതൊന്ന് റെഫ്രിജറേറ്ററിനുള്ളിൽ വെക്കാം.

ഇതിൽ ഏത് ചെയ്താലും ഫലം ഉറപ്പ്


Post a Comment

1 Comments

  1. ഇത്തിരി ചന്ദനതൈലം ഒരു ചെറിയ സോസറിൽ പുരട്ടി വെച്ചാൽ മതിയാകുമോ ?. ചന്ദനക്കഷ്ണം ഫ്രിജ്ജിൽ വെച്ചാൽ ഫോറെസ്റ്റ് ഡിപാർട്മെന്റ് ചന്ദനമോഷണത്തിനും മോഷണമുതൽ സൂക്ഷിച്ചതിനും നമ്മുടെ പേരിൽ കേസെടുക്കാൻ സാധ്യതയില്ലേ ?. ഏറ്റവും സുരക്ഷിതം കരിക്കട്ടയാണ്. ദുർഗന്ധം പോയാലും ഇല്ലെങ്കിലും തടി (ചന്ദനത്തടിയല്ല , സ്വന്തം തടി ) കേടാകാതെ സൂക്ഷിക്കാമല്ലോ.

    ReplyDelete