Flash News

6/recent/ticker-posts

ഒമാനിലേക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നിലവിലുള്ള യാത്രാവിലക്ക് നീട്ടി. അനിശ്ചിതകാലത്തേക്ക് ആണ് യാത്രാവിലക്ക് നീട്ടിയത്

Views
ഇന്ത്യയിൽ നിന്നുള്ള യാത്ര വിലക്ക് നീട്ടി ഒമാൻ

മസ്‍കത്ത്: ഇന്ത്യയിൽ നിന്നുള്ള യാത്ര വിലക്ക് നീട്ടി ഒമാൻ

മസ്‍കത്ത്: ഒമാനിലേക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നിലവിലുള്ള യാത്രാവിലക്ക് നീട്ടി. അനിശ്ചിതകാലത്തേക്ക് ആണ് യാത്രാവിലക്ക് നീട്ടിയത് വർദ്ധിച്ചു വരുന്ന കോവിഡ് സാഹചര്യത്തിൽ ഇന്ത്യ കൂടാതെ പാകിസ്ഥാൻ ആഫ്രിക്കൻ കൺട്രീസ് ശ്രീലങ്ക എന്നീ രാജ്യങ്ങളും ഉൾപ്പെടും...

 ഒമാനിലേക്ക് ഉള്ള യാത്രാവിലക്ക് തീരാറായ സാഹചര്യത്തിലാണ് ഒമാൻ പിന്നെയും അത് നീട്ടിയത്.വർദ്ധിച്ചു വരുന്ന കോവിഡ് സാഹചര്യത്തിൽ ഇന്ത്യ കൂടാതെ പാകിസ്ഥാൻ ആഫ്രിക്കൻ കൺട്രീസ് ശ്രീലങ്ക എന്നീ രാജ്യങ്ങളും ഉൾപ്പെടും...

 ഒമാനിലേക്ക് ഉള്ള യാത്രാവിലക്ക് തീരാറായ സാഹചര്യത്തിലാണ് ഒമാൻ പിന്നെയും അത് നീട്ടിയത്.


Post a Comment

0 Comments