Flash News

6/recent/ticker-posts

മലയാളി നടിയുടെ പേരിൽ വ്യാജ നഗ്ന വീഡിയോ ; ഷെയർ ചെയ്തവരും ഗ്രൂപ്പ് അഡ്മിന്മാരും കുടുങ്ങും.

Views


ആലപ്പുഴ: നടി രമ്യ സുരേഷിന്റെ പേരില്‍ വ്യാജ വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച്‌ സൈബര്‍ പൊല‍ീസ്. വിഡിയോ പ്രചരിപ്പിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍, വിഡിയോ ഷെയര്‍ ചെയ്തവര്‍ എന്നിവരെ കുറിച്ച്‌ വിവരങ്ങള്‍ ലഭിച്ചതായി സൂചന.
വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രമേശ് ചെന്നിത്തല എംഎല്‍എ മുഖേന ഡിജിപിക്കും മുഖ്യമന്ത്രിക്കും രമ്യാ സുരേഷ് പരാതി നല്‍കി. ചില വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ തന്റെ ചിത്രങ്ങള്‍ സഹിതം ചിലര്‍ മറ്റൊരാളുടെ നഗ്ന വിഡിയോ പ്രചരിപ്പിച്ചുവെന്നാണ് രമ്യ സുരേഷ് പരാതിയില്‍ പറയുന്നത്.


Post a Comment

1 Comments

  1. പോൺ വീഡിയോ ആണെന്നറിഞ്ഞുകൊണ്ട് തന്നെ കോടികൾ പ്രതിഫലം വാങ്ങി അഭിനയിച്ചുകൊടുക്കുന്ന നല്ല ഒന്നാംതരം മദാമ്മാമ്മാരുടെ ബ്ലൂഫിലിം നെറ്റിൽ കിട്ടാനില്ലേ ?. അത് കണ്ടാൽ പോലീസ് പിടിക്കുമെന്നും സൈബർ സെല്ലിന്റെ ജോലിതന്നെ ബ്ലൂഫിലിം കാണുന്നവനെ പിടിച്ചകത്താക്കുകയാണ് എന്നും ആരൊക്കെയോ പ്രചരിപ്പിക്കുന്നു . പോലീസും സൈബർസലും മൗനം പാലിച്ചു അത്തരം പ്രചാരണങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു . അപ്പോൾ ഇന്റർനെറ്റിൽ കിട്ടുന്ന ബ്ലൂഫിലമുകളെല്ലാം തന്നെ നമ്മുടെനാട്ടിലെ വമ്പൻ കോടീശ്വരന്മാർക്കും (എന്ന് വെച്ചാൽ മണിക്കൂറിനു കോടികൾ പ്രതിഫലം വാങ്ങുന്ന, സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന വക്കീലന്മാരെ കൊണ്ടുവന്നു കേസുവാദിക്കാൻ കഴിയുന്നത്ര വലിയ പണക്കാർ ) ഉന്നത ഉദ്യോഗസ്ഥന്മാർക്കും ഉന്നതരാഷ്ട്രീയ നേതാക്കൾക്കും മാത്രം കണ്ടാസ്വദിക്കാനുള്ളതാണ് എന്ന് പാവപ്പെട്ടവർ ധരിച്ചുവെച്ചിരിക്കുകയാണ് . ഇവിടെ സൈബർ സെൽ അടക്കമുള്ള police ഡിപ്പാർട്മെന്റു വക്താക്കളും സാമൂഹ്യപ്രതിബദ്ധതയുള്ള നിയമജ്ഞരും TV കളിലൂടെയും പത്രങ്ങളിലൂടെയും യഥാർഥ്നിയമം എന്ത് എന്ന് ജനങ്ങളെ ബോധവൽക്കരിക്കേണ്ടിയിരിക്കുന്നു . സർക്കാർ നടത്തുന്ന BSNL ലൂടെ കിട്ടുന്ന ബ്ലൂഫിലിമുകൾ സെർച്ച്‌ ചെയ്തു കാണുന്നവരെ പോലീസ് പിടിക്കുന്നതിന്റെ ലോജിക് എന്ത് ? . ജനം സെർച്ച്‌ ചെയ്യുന്നതും കാണുന്നതും നീയമവിരുദ്ധമാണെങ്കിൽ BSNL തന്നെ അത്തരം സൈറ്റുകൾ ബ്ലോക്ക്‌ ചെയ്യുകയല്ലേ ചെയ്യേണ്ടത് ?. ഒരു സർക്കാർ സ്ഥാപനം (BSNL ) കുട്ടകൃത്യം ചെയ്യാനുള്ള സൗകര്യമൊരുക്കിക്കൊടുത്തു ബിസിനസ്സ് ചെയ്യുകയും അതുവഴി കുറ്റവാളികളെ സൃഷ്ടിക്കുകയും അതേസർക്കാറിന്റെ പോലീസും സൈബർസെല്ലും അവരെ പിടിച്ചു ശിക്ഷിക്കുകയും ചെയ്യുന്നത് വിരോധാഭാസമായി ആർക്കും തോന്നുന്നില്ലേ ?. ഇത്തരം തമാശകൾ നമ്മുടെ നിയമരംഗത്തു നിലനിൽക്കുന്നതുകൊണ്ടാണോ ജനങ്ങൾ LOCAL സിനിമാനടിമാരുടെ വ്യാജഫില്മുകൾ തേടിപ്പോകാൻ നിർബന്ധിതരാകുന്നത് എന്ന കാര്യം ഗവേഷണത്തിന് വിധേയമാക്കേണ്ടതാണ് . BSNL നെറ്റിൽ കിട്ടുന്ന മദാമ്മമാരുടെ നീലസിനിമകൾ ആർക്കും പോലീസിനെ പേടിക്കാതെ കാണാമെന്നാണ് നിയമമെങ്കിൽ നിയമരംഗത്തും പോലീസരംഗത്തുമുള്ള ഉന്നതർ പത്ര / ദൃശ്യമാധ്യമങ്ങളിലൂടെ ആക്കാര്യം തുറന്ന് പറയണം . എങ്കിൽ മാത്രമേ ലോക്കൽ സിനിമാ നടികൾ ഇത്തരം ഉപദ്രവങ്ങളിൽ നിന്ന് രക്ഷപ്പെടുകയുള്ളൂ . 2021 ലേ മേഴ്‌സിഡസ് ബെൻസ് വെറുതേ കിട്ടുമ്പോൾ 1975 മോഡൽ അമ്പാസഡർ കാറിന്മേല്ക്ക് ആരെങ്കിലും തിരിഞ്ഞുനോക്കുമോ സാറന്മാരേ ?.

    ReplyDelete