Flash News

6/recent/ticker-posts

ചെവി വേദന അവഗണിക്കരുത്ചെവിയുടെ നിറം മാറ്റം, ചെവിയിലെ വേദന എന്നിവയെല്ലാം പല രോഗങ്ങളുടേയും ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ്.

Views
ചെവി വേദന അവഗണിക്കരുത്


ചെവിയുടെ നിറം മാറ്റം, ചെവിയിലെ വേദന എന്നിവയെല്ലാം പല രോഗങ്ങളുടേയും ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ്...

തലച്ചോറിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അത് ആദ്യം സൂചന തരുന്നത് ചെവിയുടെ താഴ് ഭാഗത്താണ്. ചെവിയുടെ താഴ്ഭാഗത്തിന് പിങ്ക് നിറം ഉണ്ടെങ്കില്‍ ഓര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണക്കാക്കാം.
ചെവിയുടെ താഴ്ഭാഗം ചുവന്ന നിറമാണെങ്കില്‍ ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് തരുണാസ്ഥികള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നു എന്നതിന്റെ സൂചനയാണ്.
വിളറിയ നിറത്തോട് കൂടിയാണ് ചെവിയുടെ താഴ്ഭാഗം എങ്കില്‍ വിറ്റാമിന്‍ കുറവ് ശരീരത്തില്‍ ഉണ്ടെന്ന് മനസ്സിലാക്കാം. വിറ്റാമിന്‍ കെ, വിറ്റാമിന്‍സി, വിറ്റാമിന്‍ ഡി എന്നിവയുടെ കുറവ് ആദ്യം പ്രതിഫലിയ്ക്കുന്നത് ചെവിയിലാണ്.
കോണോട് കോണായ ആകൃതിയുള്ള ചെവിയാണെങ്കില്‍ അത് ധമനികളില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക കാരണമാകും. ഇത്തരത്തില്‍ ചെവിയുള്ളവര്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.
ചെവിയുടെ താഴ്ഭാഗം മടങ്ങി നില്‍ക്കുന്ന രീതിയില്‍ ആണെങ്കില്‍ വിശേഷ ഗുണമായിട്ടാണ് കാണുന്നതെങ്കിലും ശരീരത്തില്‍ ആവശ്യത്തിന് ജലമില്ല എന്നതിന്റെ സൂചനയാണ് ഇത്. 
ചെവിയുടെ താഴെയുള്ള മാംസളമായ താഴ്ഭാഗം കടുംചുവപ്പ് നിറത്തില്‍ ആണെങ്കില്‍ കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നതിന്റെ സൂചനയാണ്.


Post a Comment

1 Comments

  1. നിങ്ങളുടെ സ്ഥിരം ഡോക്റ്ററെ കണ്ടു ഉപദേശം തേടുക .

    ReplyDelete