Flash News

6/recent/ticker-posts

മലപ്പുറം കോട്ടപ്പടിയിലെ ജനകീയ ഡോക്ടർ വിട പറഞ്ഞു .

Views
മലപ്പുറം കോട്ടപ്പടിയിലെ ജനകീയ ഡോക്ടർ വിട പറഞ്ഞു .

അബ്ദു ഡോക്ടർ എന്ന ഡോക്ടർ അബ്ദുളള ചെറുകാട്ടിൽ എന്നവർ മരണപെട്ടു   കബറടക്കം  ഇന്ന് 24/06/2021 വ്യാഴം വൈകുന്നേരം 8,30 ന് മൈലപ്പുറം ജുമാമസ്ജിദിൽ.
മൈലപ്പുറം കോലാറിലെ വീട്ടിലാണ് ജനാസയുളളത്.

ഭാര്യ...

മറിയുമ്മ മങ്കരതൊടി 

മക്കൾ.....

ആഷിഖ് ബാബു..ബ്ളു ഡാർട്ട് 
ഡോ: നിസാർ ഖത്തർ
ഡോ :ഹസീന കണ്ണൂർ 
ഡോ ;വഹീദ കൊടുങ്ങല്ലൂർ 
നയീം  ആർക്കിടെക്ക് എറണാകുളം

Post a Comment

1 Comments

  1. പരേതന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെയെന്നു ഈശ്വരനോട് പ്രാർത്ഥിക്കുന്നു .

    ReplyDelete