Flash News

6/recent/ticker-posts

സൗജന്യ ഭക്ഷ്യധാന്യം നവംബർ വരെരാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം ദീപാവലി വരെ നീട്ടിയെന്ന് പ്രധാനമന്ത്രി.പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി രാഷ്ട്രത്തോട് നടത്തിയ പ്രസംഗം ഹൈലൈറ്റ്സ്. 👇

Views
സൗജന്യ ഭക്ഷ്യധാന്യം നവംബർ വരെ

രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം  ദീപാവലി വരെ നീട്ടിയെന്ന് പ്രധാനമന്ത്രി.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി രാഷ്ട്രത്തോട് നടത്തിയ പ്രസംഗം ഹൈലൈറ്റ്സ്. 👇

🔶ഇനി മുതൽ വാക്സിനേഷൻ കേന്ദ്ര നിയന്ത്രണത്തിൽ...

🔶23 കോടി വാക്സിൻ ഡോസുകൾ ഇതിനകം വിതരണം ചെയ്തു...

🔶എല്ലാ സംസ്ഥാനങ്ങൾക്കും സൗജന്യ വാക്സിൻ...

🔶ജൂൺ 21 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും  സൗജന്യ വാക്സിൻ... 

🔶എല്ലാ വാക്സിനുകളും 25% സ്വകാര്യ ആശുപത്രികൾക്ക് നൽകുന്നത് തുടരും... 

🔶സ്വകാര്യ ആശുപത്രികൾക്ക് വാക്സിനേഷന് വിലയേക്കാൾ പരമാവധി 150 രൂപ ഈടാക്കാം... 

🔶കുട്ടികൾക്കുള്ള വാക്‌സിനായി പരീക്ഷണങ്ങൾ നടക്കുന്നു... 

🔶വാക്സിൻ വിതരണം വരും ദിവസങ്ങളിൽ വർദ്ധിക്കും... 

🔶രാജ്യത്തെ ഏഴ് കമ്പനികൾ വ്യത്യസ്ത വാക്സിനുകൾ നിർമ്മിക്കുന്നു, 3 വാക്സിൻ പരീക്ഷണങ്ങൾ അവസാന ഘട്ടത്തിൽ...

🔶പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്ക് കീഴിലുള്ള സൗജന്യ റേഷൻ ദീപാവലി വരെ തുടരും...


Post a Comment

1 Comments

  1. അദ്ധ്വാനിച്ചു ജീവിക്കുന്ന സത്യസന്ധർ സൗജന്യറേഷന് വേണ്ടി കാത്തിരിക്കണമെന്നില്ല. അങ്ങനെയുള്ള സത്യസന്ധർക്കൊക്കെ APL കാർഡാണല്ലോ .

    ReplyDelete