Flash News

6/recent/ticker-posts

വേങ്ങര(മലപ്പുറം)സ്വദേശി പ്രശസ്തനായ ഗവ,റിട്ട,pediatrician,Dr.കുഞ്ഞുമുഹമ്മദിന്റെ ഭാര്യ: മറിയം-കുഞ്ഞുമുഹമ്മദ്) നിര്യാതയായി,

Views



വേങ്ങര:ഡോക്ടർ. കുഞ്ഞുമുഹമ്മദിന്റെ ഭാര്യ:മറിയം-കുഞ്ഞുമുഹമ്മദ്, നിര്യാതയായി,

വേങ്ങര(മലപ്പുറം)സ്വദേശി പ്രശസ്തനായ ഗവ,റിട്ട,pediatrician,Dr.കുഞ്ഞുമുഹമ്മദിന്റെ ഭാര്യ: മറിയം-കുഞ്ഞുമുഹമ്മദ്) നിര്യാതയായി,

ചേളാരിയിലെ പരേതനായ  അഡ്വക്കേറ്റ്.പി,എം.മുഹമ്മദ് കുട്ടി സാഹിബിന്റെ രണ്ടാമത്തെ മകളാണ്,

കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ ഇന്നലെ -ബുധനാഴ്ച) വൈകിട്ട് നാല് മണിക്കായിരുന്നു, അന്ത്യം.

മക്കൾ: മൂത്ത മകൾ ഷമീല, രണ്ടാമത്തെ  മകൾ സരിത, മൂന്നാമത്തെ മകൾ ഷഫ്‌ന, നാലാമത്തെമകൻ ,പെരിന്തൽമണ്ണ,എം,ഇ,എസ് ഡെൻറൽ കോളേജ് പ്രൊഫസർ,ഡോ, ഷലൂബ്,

മരുമകൾ:ഡോ,തനീഷ (തൃശൂർ)

ജാമാതാക്കൾ:നാസർ എൻജിനീയർ(കോഴിക്കോട്-യൂണിവേഴ്സിറ്റി)സഫറുള്ള(പൊന്നാനി-എൻജിനീയർ )ഡോക്ടർ ഹാഫിസ് Pedo dentist (മലപ്പുറം)

ഖബറടക്കം: ഇന്ന് ( 24-06-2021- വ്യാഴാഴ്ച) രാവിലെ 09:00- മണിക്ക് വേങ്ങര(വ്യാപാരഭവന്,സമീപം) സലഫി,മസ്ജിദ്ഖബർസ്ഥാനിൽ,

നാഥൻ മഹതിയുടെ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി  ഖബർ ജീവിതം സന്തോഷത്തിലാ  ക്കുമാറാവട്ടെ,ആമീൻ
            


Post a Comment

0 Comments