Flash News

6/recent/ticker-posts

ബാഗ് ക്ലീനിംങ് ഇനി വളരെ ഈസി.

Views


 ബാഗുകൾ സോപ്പുപൊടി കലക്കിയതിൽ മുക്കി വെച്ച് ശക്തിയായി ഉരച്ച് കഴുകി മടുത്തവർക്ക് ഇതൊന്ന് പരീക്ഷിക്കാം.
     ആദ്യം ബാഗ് നന്നായി നനക്കുക. ശേഷം ഗോൾഗേറ്റ് ടൂത്ത് പേസ്റ്റ് തേച്ച് പിടിപ്പിക്കുക.10 മിനുറ്റിന് ശേഷം കഴുകാം. തീർച്ചയായും പുതുപുത്തൻ ബാഗ് പോലെ വെളുത്തിരിക്കും. ഗോൾഗേറ്റ് കൊണ്ട് പല്ല് വെളുത്തില്ലെങ്കിലും ബാഗ് വെളുക്കുമെന്ന് തന്നെ പറയാം...
      ലെതർ ബാഗുകളിൽ അഴുക്ക് പിടിച്ചിടത്ത് പെർഫ്യൂം (സ്പ്രേ) അടിച്ചാൽ അഴുക്ക് വേഗത്തിൽ ഇളകിയൊലിക്കുന്നത് കാണാം. ഇതൊരു കോട്ടൺ തുണികൊണ്ട് തുടച്ചെടുക്കാം.


Post a Comment

1 Comments

  1. ഞാനിത് പരീക്ഷിച്ചു. സൂപ്പർ.സമ്മതിച്ചിരിക്കുന്നു. നിങ്ങളെ തലച്ചാേറ് വാടകക്ക് തരോ?
    PSC exam എഴുതാനാ

    ReplyDelete