Flash News

6/recent/ticker-posts

കൊവിഡ് മൂന്നാം തരംഗം; സംസ്ഥാനത്ത് മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും; ആരോഗ്യമന്ത്രി വീണ ജോർജ്

Views

കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ സംസ്ഥാനത്ത് മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യ വ്യവസായ മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും തദ്ദേശീയമായി നിർമ്മിക്കും. മെഡിക്കൽ ഉപകരണങ്ങളായ ഗ്ലൗസ്, മാസ്ക്, പിപിഇ കിറ്റ് എന്നിവയുടെ ലഭ്യത ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.


Post a Comment

1 Comments

  1. യുദ്ധകാലടിസ്ഥാനത്തിൽ ആബാലവൃദ്ധം പൗരന്മാരെയും വാക്‌സിനേറ്റ് ചെയ്യൂ ബഹുമാനപ്പെട്ട മന്ത്രീജീ . അതിനു ശേഷം പോരേ ഈ വില കൂടിയ ഉപകരണങ്ങളൊക്കെ വാങ്ങുന്നത്‌ ?.

    ReplyDelete