Flash News

6/recent/ticker-posts

നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്; ഇ-പാസ് ഇല്ലാത്തവരെ അതിർത്തി കടത്തിവിടില്ല..!!!

Views
നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്; ഇ-പാസ് ഇല്ലാത്തവരെ അതിർത്തി കടത്തിവിടില്ല..!!!


സിക റിപ്പോർട്ട് ചെയ്തതിനേത്തുടർന്ന് കേരളത്തിൽ നിന്ന് പോകുന്നവർക്ക് തമിഴ്നാട് നിയന്ത്രണം കടുപ്പിക്കുന്നു. തമിഴ്നാടിൻ്റെ ഇ പാസ് ഇല്ലാത്തവരെ പാറശാല അതിർത്തി കടത്തിവിടില്ല. സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇന്ന് രാവിലെ ആരോഗ്യ വകുപ്പ് ഉന്നതരുമായി കൂടിക്കാഴ്ച നടത്തും. രോഗബാധിത പ്രദേശങ്ങൾ സന്ദർശിക്കും. നന്ദൻകോട് സ്വദേശിയായ 40 കാരന് സിക സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 15 ആയി ഉയർന്നു. നഗരസഭാ പരിധിയിൽ നിന്ന് കൂടുതൽ സാം പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.


Post a Comment

1 Comments

  1. E പാസ്സ് ഇല്ലാത്തവരെ അങ്ങോട്ട്‌ കയറ്റിവിടുന്നില്ലെങ്കിൽ അതേ പാസ് കൈവശമില്ലാത്ത അണ്ണാച്ചിമാരെ ഇങ്ങോട്ടും കയറ്റേണ്ടാന്ന് വെക്കണം . ഈ തമിഴ്നാട് എന്ന് പറഞ്ഞാൽ ദുഫായി ഒന്നുമല്ലല്ലോ ഇത്ര ബേജാറാക്കാനെക്കൊണ്ട് . പോകാൻ പറ , ഹല്ലാ പിന്നെ.

    ReplyDelete