Flash News

6/recent/ticker-posts

മുസ്ലിം മതസംഘടനാ നേതാക്കളുടെ യോഗം വിളിച്ചു ചേർത്ത് മുസ്ലിം ലീഗ്

Views

സച്ചാർ കമ്മീഷൻ ശുപാർശകളുടെ
അടിസ്ഥാനത്തിൽ മുസ്ലിം സമൂഹത്തിൻ്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന്നുള്ള പദ്ധതികൾ കോടതി വിധിയിലൂടെയും സർക്കാർ
നടപടികളിലൂടെയും തടസ്സപ്പെട്ട
സാഹചര്യത്തിൽ തുടർ നടപടികളെകുറിച്ച് ആലോചിക്കുന്നതിനായി
മുസ്ലിം സാമുദായിക  - മത 
സംഘടനാ നേതാക്കളുടെ യോഗം
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട്
സയ്യിദ് ഹൈദരലി ശിഹാബു തങ്ങളുടെ നിർദേശാനുസരണം
സയ്യിദ് സാദിഖലി തങ്ങളുടെ അദ്ധ്യക്ഷതയിൽ ഇന്ന് വൈകുന്നേരം 7.30 ന് ഓൺലൈൻ മീറ്റിംഗ് ചേർന്നു .
 വിവിധ മത സംഘടനകളും വിദ്യാഭ്യാസ സാംസ്കാരിക 
സംഘടനകളും പങ്കെടുത്തു 

🔹മീറ്റിങ്ങിൽ പങ്കെടുത്ത  രാഷ്ട്രീയപ്രവർത്തകരും  മത നേതാക്കളും👇🏻

1. സയ്യിദ്‌ സാദിഖ് അലി ശിഹാബ് തങ്ങൾ 
2. പി.കെ കുഞ്ഞാലിക്കുട്ടി 
3. ഇ.ടി മുഹമ്മദ് ബഷീര് 
4. അബ്ദുൽ സമദ് സമദാനി 
5. കെ പി എ മജീദ് 
6. ഡോ.ബഹാവുദ്ധീൻ മുഹമ്മദ് നദ്‌വി 
7. ഡോ. എൻ എ എം അബ്ദുൽ ഖാദർ 
8. പി പി അബ്ദുള്ള കോയ മദനി 
9. എം ഐ അബ്ദുൽ അസീസ് 
10. ഡോ ഹുസ്സൈൻ മടവൂർ 
11. ഡോ ഫസൽ ഗഫൂർ 
12. എഞ്ചിനിയർ മുഹമ്മദ് കോയ 
13.ഡോ ഇ കെ അഹമ്മദ് കുട്ടി 
14. ടി കെ അഷ്‌റഫ് 
15.നജീബ് മൗലവി 
16. തൊടിയൂർ കുഞ്ഞിമുഹമ്മദ് മൗലവി 
17. സി ടി സക്കീർ 
18. എ.കെ അബ്ദുൽ ഹമീദ് 
19. മുജീബ് റഹിമാൻ 
20. അബ്ദു സമദ് പൂക്കോട്ടൂർ 
21. ബി പി എ ഗഫൂർ 
22. അബ്ദുൽ കരീം ടി കെ

┗━━━• popular  •━━━┛


Post a Comment

1 Comments

  1. മുസ്ലിം മതസംഘടനകൾ എല്ലാവരും രാഷ്ട്രീയമായി ഒരൊറ്റ പാർട്ടിയുടെ കീഴിൽ വരണം . അഭിപ്രായാവ്യത്യാസങ്ങൾ പുറത്തിട്ടു കോലാഹലങ്ങ ളുണ്ടാക്കാതെ ഉൾപ്പാർട്ടി ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിക്കണം . ഐകമത്യം മഹാബലം എന്ന ആപ്തവാക്യം മറന്നു ഈ പോക്ക് പോയാൽ അധികം വൈകാതെ ഉത്തരേന്ത്യൻ മുസ്ലിംകളുടെ ദുർഗതിയിലെത്താൻ കേരളീയമുസ്ലിംകൾക്ക് അധികനാൾ വേണ്ടിവരില്ല .

    ReplyDelete