സച്ചാർ കമ്മീഷൻ ശുപാർശകളുടെ
അടിസ്ഥാനത്തിൽ മുസ്ലിം സമൂഹത്തിൻ്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന്നുള്ള പദ്ധതികൾ കോടതി വിധിയിലൂടെയും സർക്കാർ
നടപടികളിലൂടെയും തടസ്സപ്പെട്ട
സാഹചര്യത്തിൽ തുടർ നടപടികളെകുറിച്ച് ആലോചിക്കുന്നതിനായി
മുസ്ലിം സാമുദായിക - മത
സംഘടനാ നേതാക്കളുടെ യോഗം
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട്
സയ്യിദ് ഹൈദരലി ശിഹാബു തങ്ങളുടെ നിർദേശാനുസരണം
സയ്യിദ് സാദിഖലി തങ്ങളുടെ അദ്ധ്യക്ഷതയിൽ ഇന്ന് വൈകുന്നേരം 7.30 ന് ഓൺലൈൻ മീറ്റിംഗ് ചേർന്നു .
വിവിധ മത സംഘടനകളും വിദ്യാഭ്യാസ സാംസ്കാരിക
സംഘടനകളും പങ്കെടുത്തു
🔹മീറ്റിങ്ങിൽ പങ്കെടുത്ത രാഷ്ട്രീയപ്രവർത്തകരും മത നേതാക്കളും👇🏻
1. സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ
2. പി.കെ കുഞ്ഞാലിക്കുട്ടി
3. ഇ.ടി മുഹമ്മദ് ബഷീര്‍
4. അബ്ദുൽ സമദ് സമദാനി
5. കെ പി എ മജീദ്
6. ഡോ.ബഹാവുദ്ധീൻ മുഹമ്മദ് നദ്വി
7. ഡോ. എൻ എ എം അബ്ദുൽ ഖാദർ
8. പി പി അബ്ദുള്ള കോയ മദനി
9. എം ഐ അബ്ദുൽ അസീസ്
10. ഡോ ഹുസ്സൈൻ മടവൂർ
11. ഡോ ഫസൽ ഗഫൂർ
12. എഞ്ചിനിയർ മുഹമ്മദ് കോയ
13.ഡോ ഇ കെ അഹമ്മദ് കുട്ടി
14. ടി കെ അഷ്റഫ്
15.നജീബ് മൗലവി
16. തൊടിയൂർ കുഞ്ഞിമുഹമ്മദ് മൗലവി
17. സി ടി സക്കീർ
18. എ.കെ അബ്ദുൽ ഹമീദ്
19. മുജീബ് റഹിമാൻ
20. അബ്ദു സമദ് പൂക്കോട്ടൂർ
21. ബി പി എ ഗഫൂർ
22. അബ്ദുൽ കരീം ടി കെ
┗━━━• popular •━━━┛
1 Comments
മുസ്ലിം മതസംഘടനകൾ എല്ലാവരും രാഷ്ട്രീയമായി ഒരൊറ്റ പാർട്ടിയുടെ കീഴിൽ വരണം . അഭിപ്രായാവ്യത്യാസങ്ങൾ പുറത്തിട്ടു കോലാഹലങ്ങ ളുണ്ടാക്കാതെ ഉൾപ്പാർട്ടി ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിക്കണം . ഐകമത്യം മഹാബലം എന്ന ആപ്തവാക്യം മറന്നു ഈ പോക്ക് പോയാൽ അധികം വൈകാതെ ഉത്തരേന്ത്യൻ മുസ്ലിംകളുടെ ദുർഗതിയിലെത്താൻ കേരളീയമുസ്ലിംകൾക്ക് അധികനാൾ വേണ്ടിവരില്ല .
ReplyDelete