Flash News

6/recent/ticker-posts

ടെസ്റ്റ് പോസിറ്റിവിറ്റി കുറവുള്ള എ,ബി.സി വിഭാഗമായി കണക്കാക്കിയിട്ടുള്ള പ്രദേശങ്ങളിൽ എല്ലാത്തരം കടകളും ഒന്നിടവിട്ട ദിവസങ്ങളിൽ എട്ടുമണിവരെ തുറക്കാം

Views
ലോക്​ഡൗണിൽ കൂടുതൽ ഇളവുകൾ കടകളുടെ പ്രവർത്തന സമയം കൂട്ടി, ബാങ്കുകളിൽ എല്ലാ ദിവസവും ഇടപാടുകൾ...!!

🔹പുതിയ ഇളവുകൾ ഇപ്രകാരം👇🏻

 കോവിഡ്​ നിയന്ത്രണങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്​ഡൗണിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനമായി.

⭕ബാങ്കുകൾ ഇനി എല്ലാ ദിവസവും പ്രവർത്തിക്കും.
 
⭕ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ഇടപാട്​ അനുവദിച്ചിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞു. ഇനി എല്ലാ ദിവസവും ഇടപാടുകാർക്ക്​ ബാങ്കിലെത്താനും ഇടപാടുകൾ നടത്താനും സാധിക്കും.

🔹കടകളുടെ പ്രവർത്തനസമയം വർധിപ്പിക്കും.

⭕'എ', 'ബി', 'സി' കാറ്റഗറിയിലുള്ള സ്​ഥലങ്ങളിൽ കടകൾക്ക്​ ഒന്നിടവിട്ട ദിവസങ്ങളിൽ രാത്രി എട്ടു മണി വരെ പ്രവർത്തിക്കാം.

⭕ട്രിപ്പ്​ൾ ലോക്​ഡൗൺ ഉള്ള 'ഡി' കാറ്റഗറി
സ്​ഥലങ്ങളിൽ വെള്ളിയാഴ്ച രാത്രി 7 വരെ കടകൾക്ക്​ തുറന്ന്​ പ്രവർത്തിക്കാം.

⭕അതേസമയം, ശനി, ഞായർ ദിവസങ്ങളിലുള്ള വരാന്ത്യ ലോക്​ഡൗൺ തുടരും.

ലോക്​ഡൗൺ സംബന്ധിച്ച അവലോകന യോഗത്തിലാണ്​ ഇളവുകൾ സംബന്ധിച്ച തീരുമാനമെടുത്തത്​.




Post a Comment

0 Comments