Flash News

6/recent/ticker-posts

പച്ചക്കറികൾക്കും ചെടികൾക്കും ഇനി മാരക വിഷം തെളിക്കേണ്ട.

Views
മാർക്കറ്റിൽ നിന്നും ഉഗ്രവിഷമിച്ച പച്ചക്കറി വാങ്ങി മാരക രോഗങ്ങൾ പാകം ചെയ്ത് കഴിക്കുന്നതിലും നല്ലത് വീട്ടുമുറ്റത്തെ പച്ചക്കറി തോട്ടത്തിലെ വിഷം ചേർക്കാത്ത പച്ചക്കറി തന്നെയല്ലേ..?
    3 വെളുത്തുള്ളി (മുഴുവൻ) ,ഒരു കഷ്ണം പുകയില(വെറ്റിലക്കൂട്ട് - ഇത് നിർബന്ധമില്ല),200 ഗ്രാം മുളക്, ചെറിയ 

കഷ്ണം സാബൂൻ(അലക്ക് സോപ്പ്)....
എല്ലാം കൂടി ചതച്ച് 2 കപ്പ് തിളപ്പിക്കുക. ചൂടാറിയ ശേഷം അരിച്ചെടുത്ത് പച്ചക്കറികൾക്കും ചെടികൾക്കും സ്പ്രേ ചെയ്യാം...
പുഴുക്കൾ വരാതിരിക്കാനും മറ്റു ഫംഗസ് ബാധനശിക്കാനും നല്ലതാണിത്.

Post a Comment

2 Comments

  1. സാധാരണ മുറുക്കുന്നവരാണെങ്കിൽ മുറുക്കാൻസാമഗ്രികളുടെ കൂടേ ഒരു കഷ്ണം വെളുത്തുള്ളിയും ഒരു കഷ്ണം സാബൂനും കൂട്ടി മുറുക്കി പച്ചക്കറികൾക്കും ചെടികൾക്കും മീതെ പാറ്റിത്തുപ്പിയാലും ഫംഗസ്സും കീടങ്ങളും നശിക്കില്ലേ ?.

    ReplyDelete
  2. അത്രയും മുളക് ചവക്കാനും വായിൽ തിളപ്പിക്കാനും സൗകര്യമുണ്ടെങ്കിൽ OK.

    ReplyDelete