Flash News

6/recent/ticker-posts

അബുദാബിയില്‍ വീണ്ടും രാത്രികാല നിയന്ത്രണം!

Views


അബുദാബി : ഈ മാസം 19 (19-07-21) 
പുലര്‍ച്ചെ 12 മണി മുതല്‍ രാവിലെ അഞ്ചു വരെ ആരും പുറത്തിറങ്ങാനോ വാഹനങ്ങൾ സഞ്ചരിക്കാനോ പാടില്ല

പൊതു ഇടങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് രാത്രികാല നിയന്ത്രണം

അത്യാവശ്യമായി പുറത്തിറങ്ങേണ്ടവര്‍ താഴെ കാണുന്ന ലിങ്കിൽ പോയി  അനുമതി തേടാം👇🏼
 : www.adpolice.gov.ae


Post a Comment

0 Comments