Views
കുക്കറിൽ പാകം ചെയ്യുന്നവർ എപ്പോഴും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കുക്കർ വിസിലിനുള്ളിലൂടെ തിളച്ച് തൂവി ആകെ വൃത്തികേടായിത്തീരുന്നത്
ഒരു നിസ്സാര സൂത്രം കൊണ്ട് ഇതില്ലാതാക്കാം. കുക്കറിൻ്റെ മൂടിയുടെ ഉൾഭാഗത്ത് മുഴുവനായും വെളിച്ചെണ്ണയോ ഓയിലോ പുരട്ടിയാൽ തിളച്ച് പോകുന്നതില്ലാതാക്കാം

0 Comments