Flash News

6/recent/ticker-posts

രാ​ജ്യ​ത്തെ 24 വ്യാ​ജ​സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട് യു​ജി​സി(​യൂ​ണി​വേ​ഴ്‌​സി​റ്റി ഗ്രാ​ന്‍​ഡ് ക​മ്മീ​ഷ​ന്‍)....!!!

Views

എ​ട്ട് വ്യാ​ജ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​മാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശാ​ണ് മു​ന്നി​ല്‍. കേ​ര​ള​വും പ​ട്ടി​ക​യി​ലു​ണ്ട്. യു​ജി​സി​യു​ടെ മാ​ന​ദ​ണ്ഡം ലം​ഘി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ര​ണ്ട് സ​ര്‍​വ​കാ​ലാ​ശാ​ല​ക​ളെ​ക്കു​റി​ച്ചും പ​രാ​മ​ര്‍​ശ​മു​ണ്ട്.
വാ​ര​ണ​സേ​യ സം​സ്കൃ​ത വി​ശ്വ​വി​ദ്യാ​ല​യം, വാ​രാ​ണ​സി; മ​ഹി​ള ഗ്രാം ​വി​ദ്യാ​പീ​ഠം, അ​ല​ഹ​ബാ​ദ്; ഗാ​ന്ധി ഹി​ന്ദി വി​ദ്യാ​പീ​ഠം, അ​ല​ഹ​ബാ​ദ്; നാ​ഷ​ണ​ല്‍ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഇ​ല​ക്‌ട്രോ കോം​പ്ല​ക്സ് ഹോ​മി​യോ​പ്പ​തി, കാ​ണ്‍​പൂ​ര്‍; നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സ് ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി, അ​ലി​ഗ​ഡ്; ഉ​ത്ത​ര്‍​പ്ര​ദേ​ശ് വി​ശ്വ​വി​ദ്യാ​ല​യം, മ​ഥു​ര; മ​ഹാ​റാ​ണ പ്ര​താ​പ് ശി​ക്ഷാ നി​കേ​ത​ന്‍ വി​ശ്വ​വി​ദ്യാ​ല​യം, പ്ര​താ​പ്ഗ​ഡ്, ഇ​ന്ദ്ര​പ്ര​സ്ഥ ശി​ക്ഷാ പ​രി​ഷ​ത്ത്, നോ​യി​ഡ എ​ന്നി​വ​യാ​ണ് യു​പി​യി​ലെ വ്യാ​ജ​ന്മാ​ര്‍.രാ​ജ്യ ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ല്‍ ഏ​ഴ് വ്യാ​ജ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ണ്ട്. കൊ​മേ​ഴ്സ്യ​ല്‍ യൂ​ണി​വേ​ഴ്സി​റ്റി ലി​മി​റ്റ​ഡ്, യു​ണൈ​റ്റ​ഡ് നേ​ഷ​ന്‍​സ് യൂ​ണി​വേ​ഴ്സി​റ്റി, വൊ​ക്കേ​ഷ​ണ​ല്‍ യൂ​ണി​വേ​ഴ്സി​റ്റി, എ​ഡി​ആ​ര്‍ സെ​ന്‍​ട്രി​ക് ജു​റി​ഡീ​ഷ്യ​ല്‍ യൂ​ണി​വേ​ഴ്സി​റ്റി, ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍ ഓ​ഫ് സ​യ​ന്‍​സ് ആ​ന്‍​ഡ് എ​ഞ്ചി​നീ​യ​റിം​ഗ്, വി​ശ്വ​ക​ര്‍​മ ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി ഫോ​ര്‍ സെ​ല്‍​ഫ് എം​പ്ലോ​യ്മെ​ന്‍റ്, അ​ധ്യാ​ത്മി​ക വി​ശ്വ​വി​ദ്യാ​ല​യം (ആ​ത്മീ​യ സ​ര്‍​വ​ക​ലാ​ശാ​ല) എ​ന്നി​വ​യാ​ണ് ഡ​ല്‍​ഹി​യി​ലേ​ത്.

ഒ​ഡീ​ഷ​യി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലും ര​ണ്ട് സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ വീ​ത​മു​ണ്ട്. ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് മെ​ഡി​സി​ന്‍, കൊ​ല്‍​ക്ക​ത്ത, ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് മെ​ഡി​സി​ന്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച്‌, കൊ​ല്‍​ക്ക​ത്ത, ന​ബ​ഭാ​ര​ത് ശി​ക്ഷ പ​രി​ഷ​ത്ത്, റൂ​ര്‍​ക്ക​ല, നോ​ര്‍​ത്ത് ഒ​റീ​സ കാ​ര്‍​ഷി​ക, സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല എ​ന്നി​വ​യാ​ണ​ത്.

ക​ര്‍​ണാ​ട​ക, കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര, പു​തു​ച്ചേ​രി, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ വ്യാ​ജ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ണ്ട്. ശ്രീ ​ബോ​ധി അ​ക്കാ​ദ​മി ഓ​ഫ് ഹ​യ​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍, പു​തു​ച്ചേ​രി; ക്രൈ​സ്റ്റ് ന്യൂ ​ടെ​സ്റ്റ്മെ​ന്‍റ് ഡീം​ഡ് യൂ​ണി​വേ​ഴ്സി​റ്റി, ആ​ന്ധ്രാ​പ്ര​ദേ​ശ്; രാ​ജ അ​റ​ബി​ക് യൂ​ണി​വേ​ഴ്സി​റ്റി, നാ​ഗ്പൂ​ര്‍; സെ​ന്‍റ് ജോ​ണ്‍​സ് യൂ​ണി​വേ​ഴ്സി​റ്റി, കേ​ര​ള, ബ​ഡ​ഗ​ന്‍​വി സ​ര്‍​ക്കാ​ര്‍ വേ​ള്‍​ഡ് ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി എ​ഡ്യൂ​ക്കേ​ഷ​ന്‍ സൊ​സൈ​റ്റി, ക​ര്‍​ണാ​ട​ക എ​ന്നി​വ​യാ​ണ​വ.

ഭാ​ര​തീ​യ ശി​ക്ഷാ പ​രി​ഷ​ത്ത്, ല​ക്നൗ, യു​പി, ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്ലാ​നിം​ഗ് ആ​ന്‍​ഡ് മാ​നേ​ജ്മെ​ന്‍റ് (ഐ​ഐ​പി​എം), കു​ത്ത​ബ് എ​ന്‍​ക്ലേ​വ്, ന്യൂ​ഡ​ല്‍​ഹി എ​ന്നി​വ യു​ജി​സി മാ​ന​ദ​ണ്ഡം ലം​ഘി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.


Post a Comment

1 Comments

  1. വ്യാജന്മാരല്ലാത്ത യൂണിവേഴ്‌സിറ്റികളുടെ പേരുകളൊന്നു പരസ്യപ്പെടുത്തിയിരുന്നുവെങ്കിൽ അവിടെപ്പോയി ഒരു ബിരുദമെടുക്കാമായിരുന്നു . ഒരു ബിരുദം ഇല്ലാഞ്ഞിട്ടാണോന്നൊരു സംശയം , ഈയിടെയായി രാവിലെ എഴുന്നേറ്റാൽ വല്ലതും കഴിക്കുന്നതിനു മുമ്പ് വല്ലാത്തൊരു ഉന്മേഷക്കുറവ് .

    ReplyDelete