Flash News

6/recent/ticker-posts

ഓണാഘോഷം സമാപിച്ചു.

Views
വേങ്ങര : ചേറ്റിപ്പുറം വാട്ട്സപ്പ് കൂട്ടായ്മ സംഘടിപിച്ച ഓണാഘോഷ പരിപാടിക്ക് പരിസമാപ്തി..

വടം വലി. ഉറിയടി
ചാക്കിലോട്ടം . മ്യൂസിക് ചെയർ . തുടങ്ങിയ വിവിധ കാലാ കായിക മൽസരങ്ങൾ നടന്നു.
പായസ വിതരണവും സമ്മാനദാനവുമുണ്ടായി. പ്രസ്തുത പരിപാടി  റസാഖ് ഇ കെ ഉദ്ഘാടനം  ചെയ്തു .റഷീദ്  പൂച്ചി,റഫീഖ് എം ,ഷംസു. ടി, അർജുൻ.ടി വി, അലവി. പി , അഷറഫ് എൻ കെ , സുരേഷ് ടി, സദീഷ്. കെ, ആബിദ്. കെ, ഫായ്‌സ്,പി ,മുനീർ  എന്നിവർ  നേതൃത്വം  നൽകി...!!

വീഡിയോ കാണുക👇




 പരിപാടിയിൽ വിജയിയായവർക്  സമ്മാന ദാനം പ്രസ്തുത ദിവസം നടന്നു.ജിതേഷ് ന്റെ പായസം കൂടി ആയപ്പോൾ പരിപാടി യുടെ മാറ്റ് കൂട്ടി. ചേറ്റിപ്പുറം വാട്സ്ആപ്പ് കൂട്ടായ്മ സങ്കടിപ്പിച്ച വിവിധ ഇന മത്സരങ്ങളിലെ വിജയികൾ..

🌸 ജൂനിയർ :

▪️സ്പൂൺ റൈസിംഗ്

1.ജുഹാൻ . കെ 
2.ശ്യമിലാൽ 
3.ജസ ഫാത്തിമ 
--------------------------------------------------------  ▪️മ്യൂസിക് ചെയർ :

1.മിസ്ബാഹ് . എം 
2.മിഥുലാജ്

🌸സീനിയർ :

▪️സ്പൂൺ റൈസിംഗ്

1.സലിം . എൻ .കെ 
2.സറഫു . കെ 
--------------------------------------------------------
▪️ഷൂട്ട്‌ ഔട്ട്‌

1.ശരീഫ് . എൻ .കെ 
2.നാരായണൻ . എം .പി 
-------------------------------------------------------
▪️ചാക്കിലോട്ടം

1.ബിനോയ്‌ 
2.റഫീഖ് .എം 
--------------------------------------------------------
 ▪️കലം ഉടക്കൽ

1.അർജുൻ .ടി .വി 
2.റഫീഖ് .എം 
--------------------------------------------------------
▪️പടംവലി 
1.ടീം ജംബ്രൂട്ടൻ 
2.ടൈലർ അബുക്ക ടീം 
🎁🎁🎁🎁🎁🎁🎁🎁🎉🎉🎉🎉🎉🎉🎉🎉ഏറ്റവും കൂടുതൽ സമ്മാന കൂപ്പൺ   വിതരണം  ചെയ്തവർക്കുള്ള പ്രോത്സാഹന സമ്മാനത്തിൽ   .....160 കൂപ്പൺ വിതരണം ചെയ്തു  ഒന്നാം സമ്മാനം    കരസ്ഥമാക്കിയ സംഘാടക സമിതി അംഗം കൂടിയായ  സിപി സിദ്ദിഖ് ..... 👍👍 🌹.138   കൂപ്പൺ വിതരണംചെയ്ത രണ്ടാം സ്ഥാനം കരസ്ഥമാക്കി  സമ്മാനം നേടിയ  സംഘാടകൻ കൂടിയായ റഫീഖ് എം 🌹🌹👍അഭിനന്ദനങ്ങൾ💐💐💐💐💐💐💐💐💐💐


Post a Comment

0 Comments