Flash News

6/recent/ticker-posts

പാലിയേറ്റീവിൽ ക്യാൻസർ രോഗികൾക്ക് ടാപ്പിംഗും ഒബ്സർവേഷൻ സൗകര്യവും ഏർപ്പെടുത്തി.

Views
നല്ലൂർ അബൂബക്കർ ഹാജിയുടെ സ്മരണാർത്ഥം പറപ്പൂർ പെയിൻ ആൻറ് പാലിയേറ്റിവിൽ അടിയന്തിര ഒബ്സർവേഷൻ സൗകര്യം 10 ലിറ്ററിൻ്റെ ഓക്സിജൻ കോൺസൺട്രേറ്റർ അടക്കം  കുടുംബാംഗങ്ങൾ ഓഫർ ചെയ്തത് പ്രകാരം ഏർപ്പെടുത്തി. 

വീഡിയോ കാണുക👇



 ബ്ളോക്ക് ശ്രീമതി സഫിയ കുന്നുമ്മലിൻ്റെയും  വാർഡ് മെമ്പർമാരായ  ശ്രീ ലക്ഷ്മണൻ്റെയും ശ്രീമതി എ.പി ഷാഹിദയുടെയും പാർട്ടി ഭാരവാഹികളായ ശ്രീ TP അഷ്റഫ് സാഹിബിൻ്റെയും ശ്രീ വി.എസ് ബഷീർ മാസ്റ്ററുടെയും സാനിധ്യത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ടി.പി.എം. ബഷീർ സാഹിബ് നിർവഹിച്ചു..

നീര് കുത്തി എടുക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്ക് ഡോക്ടറുടെ സേവനത്തോടെ ഇനി മുതൽ പാലിയേറ്റീവിൽ വെച്ച് ഒബ്സർവേഷനോടെ ചികിൽസ നടത്താൻ സാധിക്കും.


Post a Comment

0 Comments