Flash News

6/recent/ticker-posts

പ്രമുഖ ആയുർവേദ ആചാര്യൻ പി കെ വൈദ്യർ നിര്യാതനായി

Views
വളാഞ്ചേരി |  ഇരിമ്പിളിയം വൈദ്യരത്നപ്രഭാ വൈദ്യശാലയുടെ ഉടമയും പ്രമുഖ പാരമ്പര്യ വൈദ്യനുമായ പെരിങ്ങാട്ടു തൊടി കുഞ്ഞഹമ്മദ് വൈദ്യർ എന്ന പി കെ വൈദ്യർ (95) നിര്യാതനായി. ഇന്ന് രാത്രി എട്ടരയോടെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. 

ഭാര്യ: പരേതയായ ആഇശ.
മകൾ : ജമീല.
മരുമകൻ : പരേതനായ എടത്തൊടി ഹംസ 
ഖബറടക്കം  നാളെ രാവിലെ  പത്തിന് ഇരിമ്പിളിയം തെക്കെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.


Post a Comment

0 Comments