Flash News

6/recent/ticker-posts

തിരൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു ...

Views തിരൂർ • മംഗലം കൈമലശ്ശേരിയിൽ സെപ്റ്റിക് ടാങ്കിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു.കൈമലശ്ശേരി പള്ളത്തരിക്കാട്ടിൽ ഇസ്മായിലിന്റെ മകൻ റഹൽ അഹ്മദാണ് മരിച്ചത്.മാതാവ്: മുബഷിറ. സഹോദരൻ: റയാൻ അഹ്മദ്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കൈമലശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ..


Post a Comment

0 Comments