Flash News

6/recent/ticker-posts

കരുമ്പില്‍ സ്വദേശിയും പരേതനുമായ ചക്കും തടത്തില്‍ അഹമ്മദ് ഹാജിയുടെ മകന്‍ മന്‍സൂര്‍ കെ എം എന്നവര്‍ മരണപ്പെട്ടു

Views
കരുമ്പില്‍ : കരുമ്പില്‍ സ്വദേശിയും പരേതനുമായ ചക്കും തടത്തില്‍ അഹമ്മദ് ഹാജിയുടെ മകന്‍ മന്‍സൂര്‍ കെ എം എന്നവര്‍ മരണപ്പെട്ടു.അസുഖ  ബാധിതനായി അശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
സൗദി ദമ്മാം അല്‍ഹസ്സയില്‍ ബിസിനസ്സുമായി ദീര്‍ഘകാലം ഉണ്ടായിരുന്നു.സംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യം ആയിരുന്നു.
ഭാര്യ അസ്മാബി.ഹനാന്‍ മന്‍സൂര്‍,ഭസ്മ മന്‍സൂര്‍ എന്നിവര്‍ മക്കളാണ്.
 
   പരേതന്റ ജനാസ ഖബറടക്കം വൈകീട്ട് 4:30 ന് കരുമ്പില്‍ ജുമുഅ മസ്ജിദ് ഖബര്‍ സ്ഥാനില്‍.


Post a Comment

0 Comments