Flash News

6/recent/ticker-posts

ജിദ്ദയിൽ മലപ്പുറം സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച്ചു.

Views
ജിദ്ദ: നഗരത്തിൽ മലയാളിക്ക് കുത്തേറ്റു. മലപ്പുറം ഊർക്കടവ് സ്വദേശി മുഹമ്മദലിയെയാണ് കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചത്. ഇദ്ദേഹം അൽ റായ വെള്ള കമ്പനിയിൽ ജോലിക്കാരനാണ്.

ആഫ്രിക്കൻ വംശജരെന്ന് സംശയിക്കുന്ന കൊള്ള സംഘമാണ് ഇദ്ദേഹത്തെ കുത്തിപ്പരിക്കേൽപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. 

ഉടനെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



Post a Comment

1 Comments

  1. ഈ സൗദിയിലെ ആഫ്രിക്കൻ വംശജർക്കെന്താണാവോ മലപ്പുറത്തുകാരെ കണ്ടാലുടനെ കത്തികൊണ്ട് കുത്താനുള്ള ആഗ്രഹം അടക്കിനിര്ത്താൻ കഴിയാത്തത് . UAE യിൽ മലയാളികളെ കാണുമ്പോൾ ആർക്കും അങ്ങനെയൊരു അടങ്ങാത്ത ആഗ്രഹം ഉണ്ടാകുന്നതായി കണ്ടിട്ടില്ലല്ലോ.

    ReplyDelete