Flash News

6/recent/ticker-posts

ഇലക്‌ട്രിക് വാഹനങ്ങളുടെസൗജന്യ ചാര്‍ജ്ജിംഗ് സൗകര്യം നിര്‍ത്തി കെഎസ്‌ഇബി.

Views
ഇലക്‌ട്രിക് വാഹനങ്ങളുടെ
സൗജന്യ ചാര്‍ജ്ജിംഗ് 
സൗകര്യം നിര്‍ത്തി 
കെഎസ്‌ഇബി.



ഇലക്‌ട്രിക് വാഹനങ്ങളുടെ സൗജന്യ ചാര്‍ജ്ജിംഗ് സൗകര്യം അവസാനിപ്പിച്ച്‌ കെ എ സ്‌ഇബി .ഇനി മുതല്‍ യൂണിറ്റിന് 15 രൂപ നിരക്ക് ഈടാക്കാന്‍ റഗുലേറ്ററി കമ്മീഷന്‍റെ അനുമതി ലഭിച്ചു. രണ്ടാഴ്ചക്കുള്ളില്‍ വൈദ്യുതി വാഹനങ്ങളുടെ റീചാര്‍ജിംഗിന് നിരക്ക് ഈടാക്കിത്തുടങ്ങും. ആറു മാസത്തിനുള്ളില്‍ 600 ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കെ എസ് ഇ ബി തയ്യാറെടുക്കുകയാണ്.

ഒരു കാര്‍ ഒരു തവണ പൂര്‍ണമായി ചാര്‍ജ്ജ് ചെയ്യുന്നതിന് 30 യൂണിറ്റ് വൈദ്യുതി വേണ്ടിവരും. എന്നാല്‍ നിലവിലെ ഇന്ധനവില കണക്കിലെടുക്കുമ്ബോള്‍ ഇത് ലാഭകരമെന്നാണ് വാഹനമേഖലയിലുള്ളവരുടെ വിലയിരുത്തല്‍.


Post a Comment

0 Comments