Flash News

6/recent/ticker-posts

ശിവശങ്കറിന്റെ നിർദേശാനുസരണം മുഖ്യമന്ത്രിയ്ക്കായി വിദേശ കറൻസി കടത്തിയിട്ടുണ്ടന്ന് സ്വപ്ന സുരേഷ്.

Views
ശിവശങ്കറിന്റെ നിർദേശാനുസരണം മുഖ്യമന്ത്രിയ്ക്കായി വിദേശ കറൻസി കടത്തിയിട്ടുണ്ടന്ന് സ്വപ്ന സുരേഷ്.


ശിവ ശങ്കർ പറഞ്ഞതിനാൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ ശ്രീരാമകൃഷണനും വേണ്ടി വിദേശ കറൻസി കടത്തിയിട്ടുണ്ടെന്ന് സ്വർണകടത്തു കേസ് പ്രതി സ്വപ് നയുടെ മൊഴി. 2017 ലെ മുഖ്യമന്ത്രിയുടെ യു.എ.ഇ യാത്രയോടനുബന്ധിച്ച് വിദേശകറൻസി കടത്തിയിട്ടുണ്ടെന്ന് സ്വപ്നയുടെ മൊഴിയിലുണ്ട്. മുഖ്യമന്ത്രി യു.എ.ഇയിൽ എത്തിയ ശേഷം ശിവശങ്കർ സ്വപ്നയെ ഫോണിൽ വിളിച്ച് ഒരു പാക്കറ്റ് മുഖ്യമന്ത്രിക്ക് എത്തിക്കേണ്ടതുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഈ പാക്കറ്റ് കോൺസുലേറ്റിലെ അഡ്മിൻ അറ്റാഷെയായ അഹമ്മദ് അൽദൗഖി നേരിട്ട് യു.എ.ഇയിൽ എത്തിക്കുകയായിരുന്നുവെന്നാണ് സ്വപ് നയുടെ മൊഴി.


Post a Comment

0 Comments