Flash News

6/recent/ticker-posts

അബുദാബി യാത്രക്കാർ ഐ.സി.എ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇത്തിഹാദ്

Views

അബുദാബി: ആഗസ്റ്റ് 27-നുള്ളില്‍ അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഐ.സി.എ വെബ്സൈറ്റില്‍ വിവരങ്ങള്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചു. 

27-ന് ശേഷം യാത്ര ചെയ്യുന്നവര്‍ യാത്രയ്ക്ക് അഞ്ചു ദിവസം മുമ്പെങ്കിലും ഐ.സി.എ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും വിമാനകമ്പനി അറിയിച്ചു. പേര്, യാത്ര ചെയ്യുന്ന ദിവസം, വന്നിറങ്ങുന്ന വിമാനത്താവളം, പുറപ്പെടുന്ന രാജ്യം, പാസ്പോര്‍ട്ട് വിവരങ്ങള്‍, വാക്സിനേഷന്‍ വിവരം എന്നിവയാണ് രേഖപ്പെടുത്തേണ്ടത്.


Post a Comment

0 Comments