Flash News

6/recent/ticker-posts

ഇന്ത്യക്ക് മൂന്നാം മെഡല്‍ ; വ​നി​ത ബോ​ക്​​സി​ങ്ങി​ല്‍ ലവ്​ലീനക്ക് വെങ്കലം.

Views

ഇന്ത്യക്ക് മൂന്നാം മെഡല്‍ ; വ​നി​ത ബോ​ക്​​സി​ങ്ങി​ല്‍  ലവ്​ലീനക്ക് വെങ്കലം.

ടോ​ക്യോ: വ​നി​ത ബോ​ക്​​സി​ങ്ങി​ല്‍ ഇന്ത്യയുടെ ലവ്​ലീന ബോ​ര്‍​ഗോ​ഹെ​യ്​​ന്​ വെങ്കലം. 69 കി. ​വി​ഭാ​ഗം ഫൈ​ന​ലി​ല്‍ നി​ല​വി​ലെ ലോ​ക​ചാ​മ്ബ്യ​ന്‍ തു​ര്‍​ക്കി​യു​ടെ ബു​സെ​ന​സ്​ സു​ര്‍​മ​നെ​ലിയോട്​ സെമിയില്‍ ലവ്​ലീനക്ക്​ അടിപതറുകയായിരുന്നു. സെമിയിലേക്ക്​ പ്രവേശിച്ചതിനാല്‍ ​ലവ്​ലീന വെങ്കലം നേരത്തേ ഉറപ്പിച്ചിരുന്നു.

ഒളിമ്ബിക്​സ്​ ബോക്​സിങ് ചരിത്രത്തില്‍ ഇന്ത്യയുടെ മൂന്നാം മെഡല്‍ നേട്ടമാണിത്​. മു​മ്ബ്​ മെ​ഡ​ല്‍ നേ​ടി​യ വി​​ജേ​ന്ദ​ര്‍ സി​ങ്ങും (2008) എം.​സി. മേ​രി​കോ​മും (2012) മാ​റി​ല​ണി​ഞ്ഞ​ത്​ വെ​ങ്ക​ല​മാ​യി​രു​ന്നു.

പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ജ​ര്‍​മ​നി​യു​ടെ നാ​ഡി​ന്‍ അ​പെ​റ്റ്​​സി​​നെ​യും ക്വാ​ര്‍​ട്ട​റി​ല്‍ ചൈ​നീ​സ്​ താ​യ്​​പേ​യി​യു​ടെ ചെ​ന്‍ നി​യെ​ന്‍ ചി​ന്നി​നെ​യു​മാ​ണ്​ ല​വ്​​ലീ​ന തോ​ല്‍​പി​ച്ചി​രു​ന്ന​ത്.


Post a Comment

0 Comments