Flash News

6/recent/ticker-posts

ഇന്ന് ഞായർ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗണ്‍.

Views


▪️ഇന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗണ്.

▪️അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കൂ. 

▪️ഹോട്ടലുകളില്‍ ഓണ്‍ലൈന്‍ ഡെലിവറി അനുവദിക്കും.

▪️അതേസമയം ഷോപ്പിങ് മാളുകള്‍ ബുധനാഴ്ച മുതല്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പതു മണിവരെ വരെ തുറക്കാന്‍ ശനിയാഴ്ച ചേര്‍ന്ന കൊവിഡ് അവലോകനയോഗം അനുമതി നല്‍കി.

▪️നിലവിലെ ഉത്തരവുപ്രകാരം സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജരാവാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടോ എന്ന് മേലധികാരികള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

▪️മറ്റു ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നും ഉറപ്പു വരുത്തണം. 

▪️കര്‍ക്കടക വാവായ നാളെ വീടുകളില്‍ തന്നെ പിതൃതര്‍പ്പണച്ചടങ്ങുകള്‍ നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.


Post a Comment

0 Comments