Flash News

6/recent/ticker-posts

പൂർവ്വ വിദ്യാർഥി ഗ്രൂപ്പിലെ സൗഹൃദം പ്രണയമായി; കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ

Views കാ​യം​കു​ളം: സ്കൂ​ൾ പൂ​ർ​വ വി​ദ്യ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ വാ​ട്സ്ആ​പ് ഗ്രൂ​പ്പ് വ​ഴി പ​രി​ച​യം പു​തു​ക്കി പ്ര​ണ​യ​ത്തി​ലാ​യ വീ​ട്ട​മ്മ​യും കാ​മു​ക​നും അറസ്റ്റിൽ. കാ​യം​കു​ളം കൃ​ഷ്ണ​പു​രം കാ​പ്പി​ൽ മേ​ക്ക് കു​റ്റ​പ്പു​റ​ത്ത് ത​റ​യി​ൽ ര​മ്യ(28) കാ​പ്പി​ൽ മേ​ക്ക് വ​ന്ദ​നം വീ​ട്ടി​ൽ വി​കാ​സ് (28 ) എ​ന്നി​വ​രെ​യാ​ണ് കാ​യം​കു​ളം പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത് . ഇ​വ​രെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. അ​ഞ്ച് വ​യ​സ് പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ചാ​ണ് വീ​ട്ട​മ്മ പ​ത്തു ദി​വ​സം മു​മ്പ് യു​വാ​വി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്.ഇ​രു​വ​രും സ്കൂ​ളി​ൽ ഒ​ന്നി​ച്ച് പ​ഠി​ച്ച​വ​രാ​ണ്. ഈ ​അ​ടു​ത്ത കാ​ല​ത്താ​ണ് ഇ​വ​ർ വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലൂ​ടെ പ​രി​ച​യം പു​തു​ക്കി​യ​ത്. വീ​ട്ട​മ്മ​യു​ടെ ബ​ന്ധു​വി​ന്‍റെ പ​രാ​തി​യി​ൽ കാ​യം​കു​ളം പൊ​ലീ​സ് വീ​ട്ട​മ്മ​യെ കാ​ണാ​താ​യ​താ​യി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സി​ഐ എ​സ്.​എ​ച്ച്. മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ണം ന​ട​ത്തി​യാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.വീ​ട്ട​മ്മ അ​ഞ്ച് വ​യ​സു​ള്ള കു​ഞ്ഞി​നെ മ​ന​പൂ​ർ​വം ഉ​പേ​ക്ഷി​ച്ചു പോ​യ​താ​ണെ​ന്നു ബോ​ധ്യ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം വീ​ട്ട​മ്മ​യും കാ​മു​ക​നെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നു പൊ​ലീ​സ് അ​റി​യി​ച്ചു. കാ​യം​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു


Post a Comment

0 Comments