Flash News

6/recent/ticker-posts

വട്ടപ്പാറ വളവിൽ പിക്കപ് മറിഞ്ഞ് അപകടം

Views

വട്ടപ്പാറ വളവിൽ പിക്കപ്
 മറിഞ്ഞ് അപകടം

വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ വീണ്ടും വാഹനാപകടം. ഞായറാഴച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. കോട്ടക്കലിൽ നിന്ന് കൊല്ലത്തേക്ക് അലമാരയുമായി പോവുകയായിരുന്ന കെ.എൽ-55-സെഡ്-5174 നമ്പർ മഹീന്ദ്ര ബൊലേറോ പിക്കപ്പാണ് മറിഞ്ഞത്. പ്രധാന വളവിലെ ഡിവൈഡറിന് മുന്നിലുള്ള സ്പീഡ് ബ്രേക്കർ കഴിഞ്ഞ ഉടൻ പിക്കപ്പിന് പിന്നിൽ ഇടിച്ച ട്രക്ക് മുന്നിലുള്ള വാഹനത്തിനെ ഏകദേശം അറുപത് മീറ്ററുകളോളം മുന്നിലേക്ക് നിരക്കിയശേഷം റോഡിൽ മറിച്ചിടുകയും നിറുത്താതെ പോവുകയുമായിരുന്നു. ......



Post a Comment

1 Comments

  1. ഇതോ അപകടം ?. ഇത്‌ ശുദ്ധവും ഗുണമേന്മയേറിയതുമായ നല്ല ഒന്നാംതരം agmark നരഹത്യയല്ലേ റിപ്പോർട്ടറേ ? . അല്ല , ഒന്നൂണ്ടായിട്ടല്ല. ചോയിച്ചൂന്നേള്ളൂ .

    ReplyDelete