Flash News

6/recent/ticker-posts

വ്യാജ ഇ മെയിലുകളെ ശ്രദ്ധിക്കണമെന്ന്​ ഐ.സി.എ മുന്നറിയിപ്പ്​

Views


ദു​ബൈ :വ്യാ​ജ ഇ-​മെ​യി​ലു​ക​ൾ​ക്ക്​ മ​റു​പ​ടി ന​ൽ​ക​രു​തെ​ന്ന്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ മു​ന്ന​റി​യി​പ്പു​മാ​യി ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഓ​ഫ്​ ഐ​ഡ​ൻ​റി​റ്റി ആ​ൻ​ഡ്​ സി​റ്റി​സ​ൺ​ഷി​പ് (ഐ.​സി.​എ). ഐ.​സി.​എ​യു​ടെ ഔ​ദ്യോ​ഗി​ക മെ​യി​ലു​ക​ളാ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നാ​ണ്​ ട്വി​റ്റ​റി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

സ​ർ​ക്കാ​ർ ഡെ​മൈ​നാ​യ ica.gov.ae എ​ന്ന്​ അ​വ​സാ​നി​ക്കു​ന്ന മെ​യി​ലു​ക​ൾ​ക്ക്​ മാ​ത്രം മ​റു​പ​ടി ന​ൽ​കാ​നാ​ണ്​ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ഐ.​സി.​എ​യു​ടെ പേ​രി​ൽ വ്യാ​ജ മെ​യി​ലു​ക​ൾ അ​യ​ച്ച്​ ത​ട്ടി​പ്പു​ക​ൾ ന​ട​ത്തു​ന്ന​താ​യ റി​പ്പോ​ർ​ട്ടു​ക​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.

കോ​വി​ഡ്​ ഭീ​തി പ്ര​യാ​ജ​ന​പ്പെ​ടു​ത്തി​യും ത​ട്ടി​​പ്പു​ക​ൾ ന​ട​ക്കു​ന്ന​താ​യി ഫ​സ്​​റ്റ്​ അ​ബൂ​ദ​ബി ബാ​ങ്കും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. ​ഏ​ഴ്​ പ്ര​ധാ​ന​പ്പെ​ട്ട ത​ട്ടി​പ്പു​രീ​തി​ക​ളെ കു​റി​ച്ചും ബാ​ങ്ക്​ കൃ​ത്യ​മാ​യി അ​റി​യി​പ്പി​ൽ പ​റ​യു​ന്നു​ണ്ട്.

വാ​ക്​​സി​ൻ ര​ജി​സ്​​ട്രേ​ഷ​ന്​ പ​ണ​മീ​ടാ​ക്കു​ക, മെ​ഡി​ക്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​താ​യി കാ​ണി​ച്ച്​ പ​ണം ത​ട്ടു​ക, വ്യാ​ജ സൈ​റ്റു​ക​ളി​ലേ​ക്ക്​ ലി​ങ്കു​ക​ൾ ന​ൽ​കി ബാ​ങ്ക്​ വി​വ​ര​ങ്ങ​ൾ ത​ട്ടു​ക, വ്യാ​ജ ഡെ​ലി​വ​റി വാ​ഗ്​​ദാ​ന​ങ്ങ​ളി​ലൂ​ടെ വ​ഞ്ചി​ക്കു​ക, ബാ​ങ്കി​ൽ​നി​ന്നും മ​റ്റു സ്​​ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​മാ​ണെ​ന്ന വ്യാ​ജേ​ന വി​ളി​ച്ച്​ ത​ട്ടി​പ്പ്​ ന​ട​ത്തു​ക, ബാ​ങ്കി​ൽ​നി​ന്നാ​ണെ​ന്ന വ്യാ​ജേ​ന മെ​യി​ൽ​വ​ഴി ബ​ന്ധ​പ്പെ​ടു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ല്ലാം ത​ട്ടി​പ്പി​ന്​ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു.

ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ സം​ശ​യാ​സ്​​പ​ദ​മാ​യ എ​ല്ലാ കോ​ളു​ക​ളും മെ​യി​ലു​ക​ളും ശ്ര​ദ്ധി​ച്ച്​ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ ബാ​ങ്ക്​ ആ​വ​ശ്യ​പ്പെ​ട്ടു.


Post a Comment

0 Comments