Flash News

6/recent/ticker-posts

റൊണാൾഡോ യുവന്റസ് വിടുന്നു..

Views
ലയണൽ മെസിക്ക് പിന്നാലെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്ലബ്ബ് മാറാനൊരുങ്ങുന്നതനായി റിപ്പോർട്ടുകൾ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവൻറസ് വിടുന്നതായി ക്ലബ് മാനേജ്മെന്റിനെ അറിയിച്ചു.

സിറ്റി പിന്മാറിയതോടെ ക്രിസ്റ്റ്യാനോ
മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കെന്ന്
സൂചന..

 സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള ട്രാൻസ്ഫർ നടക്കില്ലെന്നുറപ്പായി. പോർച്ചുഗീസ് താരവുമായുള്ള ചർച്ചകളിൽ നിന്ന് ഇംഗ്ലീഷ് ക്ലബ്ബ് പിന്മാറിയതായി പ്രമുഖ ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി. 

അതേസമയം, സിറ്റിയുടെ ചിരവൈരികളും തന്റെ മുൻ ക്ലബ്ബുമായ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കായിരിക്കും ക്രിസ്റ്റ്യാനോ എത്തുകയെന്നും, വരും മണിക്കൂറുകളിൽ യുനൈറ്റഡ് കരാർ 37-കാരന്റെ ഏജന്റിന് അയച്ചുകൊടുക്കുമെന്നും റൊമാനോ വ്യക്തമാക്കി.


Post a Comment

0 Comments