Flash News

6/recent/ticker-posts

പെരിന്തൽമണ്ണ കെഎംസിസി SSLC/PLUS 2 വിജയികളെ ആദരിച്ചു

Views

ദുബൈ കെഎംസിസി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി നാട്ടിലും വിദേശത്തുമുള്ള ദുബൈ കെഎംസിസി പ്രവർത്തകരുടെ മക്കളിൽ നിന്നുള്ള ഈ വർഷത്തെ SSLC/PLUS 2 വിജയികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി. 

വീഡിയോ കാണുക 👇



പെരിന്തൽമണ്ണയുടെ കരുത്ത്  മണ്ഡലം MLA 
ബഹു നജീബ് കാന്തപുരം 
ഉദ്‌ഘാടനവും വിദ്യാർത്ഥികൾക്കുള്ള ഉപഹാരസമർപ്പണവും നടത്തി. 

83 വിദ്യാർത്ഥികളും രക്ഷിതാക്കളും നിറഞ്ഞു നിന്ന സദസ്സിൽ മുൻ ദുബൈ കെഎംസിസി മലപ്പുറം ജില്ല സെക്രട്രറി ഹംസുക്ക കാവണ്ണയിൽ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം 
മുനിസിപ്പൽ കൗൺസിലർ സലിം താമരത്ത്,മണ്ഡലം യൂത്ത് ലീഗ് ജ സെക്രട്രറി KM ഫത്താഹ്,കെഎംസിസി നേതാക്കളായ കുഞ്ഞലവി മണ്ണാർമല ,സൈദ് കായങ്കോടൻ തുടങ്ങിയവർ സംസാരിച്ചു..
മണ്ഡലം msf ജ സെക്രട്രറി നബീൽ പ്രഭാഷണവും നടത്തി 
അബുദാബി,ജിദ്ദ,ഒമാൻ കെഎംസിസി പ്രതിനിധികളും  പങ്കെടുത്ത യോഗത്തിന് 
മണ്ഡലം കെഎംസിസി സെക്രട്രറി അസ്‌കർ കാര്യവട്ടം സ്വാഗതവും 
മുൻ മണ്ഡലം കെഎംസിസി ഭാരവാഹി അലി പാറത്തൊടി  നന്ദിയും രേഖപ്പെടുത്തി..


Post a Comment

0 Comments